മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് പൃഥ്വിരാജ് നടൻ എന്നതിലുപരി ഇപ്പോൾ അദ്ദേഹം കൂടുതലും ശ്രദ്ധ നേടുന്നത് ഒരു സംവിധായകൻ എന്ന നിലയിലാണ് സംവിധാനത്തിൽ ഇതിനോടകം തന്നെ തന്റേതായ മികവ് തെളിയിച്ചു കഴിഞ്ഞു പൃഥ്വിരാജ് എന്നാൽ പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരൻ എപ്പോഴും പറയുന്ന ഒരു പരാതി എന്നത് മകനെ തനിക്ക് കാണാൻ കിട്ടുന്നില്ല എന്നതാണ്. പലപ്പോഴും മകനെ കാണാൻ ആഗ്രഹിക്കുന്ന സമയങ്ങളിൽ ഒക്കെ മകൻ വിദേശരാജ്യങ്ങളിൽ ആയിരിക്കുമെന്നും അടുത്ത സമയത്ത് താരം പറഞ്ഞിട്ടുണ്ടായിരുന്നു
ഒരു തിരുവനന്തപുരത്തുകാരനായ പൃഥ്വിരാജ് ഇപ്പോഴിതാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹത്തിന്റെ ഫാൻസ് പേജുകളിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ തനത് ശൈലിയിൽ കസവുമുണ്ടും വേഷ്മിയും അണിഞ്ഞാണ് പത്മനാഭനെ കാണുവാനായി ഭാര്യ സുപ്രയിക്കൊപ്പം തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൃഥ്വിരാജ് എത്തിയത് തിരികെ മടങ്ങുന്നതിനു മുൻപ് അമ്മ മല്ലികക്കൊപ്പം ഉള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട് ഫാമിലി ടൈം എന്ന ക്യാപ്ഷൻ കൊടുത്തു കൊണ്ടാണ് അമ്മ മല്ലികക്കൊപ്പം ഉള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്
View this post on Instagram
അമ്മയും കണ്ടായിരിക്കാം ഒരുപക്ഷേ പൃഥ്വിരാജ് മടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അടുത്ത സമയത്തായിരുന്നു മുംബൈയിൽ പുതിയ ബില്ല് വാങ്ങിയതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നത് ഇപ്പോൾ ഭാര്യ സുപ്രീയയ്ക്ക് ഒപ്പം മുംബൈയിലാണ് പൃഥ്വിരാജ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നടന്റെ ഫാൻ പേജ് വഴി വന്നാൽ ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു പത്മനാഭനെ കാണുവാൻ വേണ്ടി ഒരു തിരുവനന്തപുരത്തുകാരനെ വളരെ കൗതുകം ഉണർത്തുന്ന ഒരു കാഴ്ചയെങ്കിലും ഈയൊരു രീതിയിൽ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്