ബ്രേക്ഫാസ്റ്റ് തയ്യാറാക്കാൻ സമയമില്ലെന്ന പരാതിയാണോ? ഇടയ്ക്കൊന്നും വ്യത്യസ്തമാക്കാം. മുട്ടയുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ എഗ് സാൻവിച്ച്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങിടുക്കുക. പുഴുങ്ങിയ മുട്ട നന്നായി ഉടച്ച് വെക്കുക. അതിന് ശേഷം ഇതിലേക്ക് മയണൈസും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ബ്രെഡ് എടുത്ത് ഇരു ബ്രെഡിലും ബട്ടര്‍ പുരട്ടി ശേഷം തയ്യാറാക്കിയിരിക്കുന്ന മിശ്രിതം ഇടയില്‍ ഫില്‍ ചെയ്ത് ഉപയോഗിക്കാം.
STORY HIGHLIGHT : egg sandwich