നാലുമണി ചായക്കൊപ്പം കുട്ടികൾക്ക് നല്‍കാം കിടിലന്‍ ഗാര്‍ലിക് ചീസ് ടോസ്റ്റ്. വളരെ എളുപ്പത്തില്‍, അധികം ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കാവുന്ന സ്‌നാക്‌സ് വിഭവമാണിത്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഇട്ട് ചൂടാക്കുക. ഇതിലേക്ക് നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ക്കുക. ഇനി മയൊണൈസ് കൂടെ നന്നായി പുരട്ടുക. ഇതിന്റെ മുകളിലേക്ക് അരിഞ്ഞ വെളുത്തുള്ളി, കാപ്‌സിക്കം എന്നിവ വിതറുക. ശേഷം ചീസ്, ഒറിഗാനോ, ചില്ലി ഫ്‌ളേക്‌സ് എന്നിവ കൂടെ ചേര്‍ത്ത് ഉപയോഗിക്കാം.
STORY HIGHLIGHT: garlic cheese toast