Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പരാജയങ്ങളിൽ നിന്ന് ഉയർന്ന് പറക്കണം ഫീനിക്‌സ് പക്ഷിയെ പോലെ; ശരിക്കും ആരാണ് ഫീനിക്‌സ് പക്ഷി | What is this phoenix bird?

ശരിക്കും ആരാണ് ഈ ഈ ഫീനിക്സ് പക്ഷി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2024, 11:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതത്തിൽ എന്തെങ്കിലും പരാജയം ഉണ്ടാകുന്നവർക്ക് സ്ഥിരം രക്ഷകനായി അവതരിക്കുന്ന ഒരു കഥാപാത്രമുണ്ട്, അതാണ് ഫീനിക്സ് പക്ഷി. “ഈ തോൽവിയുടെ ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും” എന്ന പരാമർശം ഫലം വന്ന ശേഷമുള്ള അവരുടെ പ്രതികരണങ്ങളിൽ നമ്മൾ എത്രവട്ടം കേട്ടിരിക്കുന്നു. ശരിക്കും ആരാണ് ഈ
ഈ ഫീനിക്സ് പക്ഷി ? ഫീനിക്സ് പക്ഷി പരാമർശം വരുമ്പോഴൊക്കെ, എന്താണീ പക്ഷി എന്ന് ആലോചിക്കാറുണ്ട് പലരും. ഫീനിക്സ് എന്നത് ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന ഒരു പക്ഷിയാണ്. ഇത് കാഴ്ചയിൽ മയിലിനെയോ, പരുന്തിനെയോ ഒക്കെ അനുസ്മരിപ്പിക്കുന്ന അകാരത്തോടുകൂടിയ ഒരു പക്ഷിയാണ്. ചുവപ്പും, പർപ്പിളും, മഞ്ഞയും നിറങ്ങളാണ് അതിന്റെ ഉടലിൽ. കണ്ണുകൾക്ക് ഇന്ദ്രനീലത്തിന്റെ നീലിമയാണ്. ചിറകുകൾ പർപ്പിൾ നിറത്തിലാണതിന്റെ. സ്വന്തം ചിത സ്വയം തീർത്ത്, ചിറകുകൊണ്ട് ആഞ്ഞടിച്ച് അതിനു തീകൊളുത്തി, അതിൽ വെന്തമർന്ന് ഒടുവിൽ ആ ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റ് ചക്രവാളത്തിലേക്ക് പറന്നു പോകും ഫീനിക്സ് എന്നാണ് കഥ.

ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ പക്ഷി സൂര്യനുമായി ബന്ധിപ്പിക്കുന്ന ഒരു കഥയുമുണ്ട്. സ്വർഗ്ഗവാസിയാണ് ഈ പക്ഷി. ആയിരം വർഷത്തെ പറുദീസാ ജീവിതത്തിനു ശേഷം, ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോൾ അത് താഴെ ഭൂമിയിലേക്ക്, അറേബ്യയിലെ ഈജിപ്തിന്റെ പരിസരങ്ങളിലെവിടെക്കോ മരിക്കാൻ വേണ്ടി പറന്നിറങ്ങുന്നു. അവിടെയും സ്വാഭാവിക മൃത്യു ഈ പക്ഷിയെ തേടിയെത്തുന്നില്ല. അതുകൊണ്ട് അത്, ചുള്ളിക്കമ്പുകൾകൊണ്ടും, ഉണക്കയിലകൾ കൊണ്ടും ഒരു കൂടുകൂട്ടി, അതിൽ സൂര്യോദയം കാത്തിരിക്കുന്നു. സൂര്യദേവൻ തന്റെ രഥവും തെളിച്ചുകൊണ്ട് ആകാശത്തുകൂടി സഞ്ചരിക്കുമ്പോൾ, ഈ രഥം ഫീനിക്സിന്റെ കൂടിനു നേരെ മുകളിലെത്തുമ്പോൾ അത് അതീവ ഹൃദ്യമായൊരു പാട്ടുപാടി സൂര്യദേവനെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കുന്നു. ആരാണ് വിളിച്ചതെന്നറിയാൻ സൂര്യദേവൻ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു തീപ്പൊരി ഫീനിക്സ് പക്ഷിയുടെ കൂട്ടിലേക്ക്‌ ചിതറുന്നു.

നിമിഷനേരം കൊണ്ട് കൂടിനൊപ്പം ഫീനിക്സ് പക്ഷിയും എരിഞ്ഞമരുന്നു. എന്നാൽ, ഈ സംഭവം നടന്നു കൃത്യം മൂന്നാം ദിവസം തന്നെ ഈ വെണ്ണീറിൽ നിന്നും ഫീനിക്സ് പക്ഷി തന്റെ അടുത്ത ആയിരം വർഷത്തെ സ്വർഗീയ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നു എന്നാണ് ഇതിഹാസം പറയുന്നത്. അങ്ങനെ മരണത്തിന്റെ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിക്ക് ഉയിർത്തെഴുന്നേൽക്കാമെങ്കിൽ വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയുടെ ഇച്ഛാഭംഗത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക എത്ര നിസ്സാരമായ ഒരു കാര്യമാണ് എന്ന ആശ്വാസമാണ് ‘ഫീനിക്സ് പക്ഷിയെപ്പോലെ’ എന്ന പ്രയോഗത്തിലൂടെ തോറ്റുപോയവർ മനസ്സിലേക്ക് ആവേശിക്കാൻ ശ്രമിക്കുന്നത്.

STORY HIGHLLIGHTS: What is this phoenix bird?

ReadAlso:

കാണാൻ ആപ്പിൾ പോലെ, കഴിച്ചാൽ മരണം ഉറപ്പ്; ഇതാണ് മരണത്തിന്റെ മരം

കത്തിപോലെ വീതിയുള്ള വളഞ്ഞ കൊക്കുള്ള കാക്കകൾ! മിമിക്രിയും നന്നായി വഴങ്ങും; അറിയാം ഇക്കൂട്ടരെപ്പറ്റി

ഇന്ത്യയിൽ ആദ്യം കൃത്രിമ മഴ പെയ്യിച്ചത് ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ്? ആരാണ് മേഘ് ബാനർജി ?

സ്വർണം കായ്ക്കുന്ന ക്രിസ്മസ് മരങ്ങൾ

പാർക്കിലെത്തി ഒമ്പത് മാസം, തനി നിറം കാട്ടി അരയന്നം; ഒടുവിൽ നാടുകടത്തി

Tags: ഗ്രീക്ക് മിഥോളജിയിലെ താരംPhoenix Birdഅന്വേഷണം. ComLegend of the Phoenix Birdthat saves the day for the losing candidates in Electionsഎന്താണ് ഈ ഫീനിക്സ് പക്ഷി

Latest News

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു ; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം | siblings-died-after-building-collapsed-in-attappadi

സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കർശന നിർദേശം നൽകി കോടതി | Court orders YouTuber Shajan Skaria to remove misogynistic videos

തലമുറകളുടെ സംഗമ വേദിയായി തൈക്കാട് മോഡൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം; ഓർമ്മകൾക്ക് മധുരം പകർന്ന് വികാരനിർഭരമായ മുഹൂർത്തങ്ങൾ | thycaud-model-boys-hss-alumni-meet-articleshow

മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍; കേരളത്തിലെ ആദ്യ സന്യാസിനി | Mother Eliswa Vakayil declared blessed

വന്ദേ ഭാരതിലെ ഗണഗീതം പാടിയ സംഭവം; പൊതുസംവിധാനത്തെ,കാവിവൽക്കരിക്കുന്നതിന്റെ ഭാഗം, കെ സി വേണുഗോപാൽ എം പി | Incident of students singing Ganageetham during Vande Bharat; Part of saffronization of public sector, says KC Venugopal MP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies