Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

മണപ്പുറം ഫൗണ്ടേഷന് പുരസ്‌കാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 28, 2024, 06:45 pm IST
സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾക്കുള്ള സിഎസ്ആർ പുരസ്‌കാരം മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് മുതിർന്ന മാധ്യമപ്രവർത്തകരായ അജയ് അയ്യർ, സായ് ദോമ എന്നിവരിൽനിന്നും ഏറ്റുവാങ്ങുന്നു. മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട് സമീപം.

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾക്കുള്ള സിഎസ്ആർ പുരസ്‌കാരം മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് മുതിർന്ന മാധ്യമപ്രവർത്തകരായ അജയ് അയ്യർ, സായ് ദോമ എന്നിവരിൽനിന്നും ഏറ്റുവാങ്ങുന്നു. മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട് സമീപം.

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശൂർ: സാമൂഹിക പ്രതിബദ്ധത പദ്ധതികൾ സമയബന്ധിതമായി, മികച്ച രീതിയിൽ പൂർത്തീകരിച്ചതിന് ഇക്കണോമിക്സ് ടൈംസ് ഏർപ്പെടുത്തിയ സിഎസ്ആർ അവാർഡ് മണപ്പുറം ഫൗണ്ടേഷൻ കരസ്ഥമാക്കി. ജില്ലയ്ക്ക് പുറമെ സംസ്ഥാനത്തുടനീളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മണപ്പുറം ഫൗണ്ടേഷൻ നടപ്പാക്കിയ സന്നദ്ധ സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്.

വലപ്പാട് തിരുപഴഞ്ചേരി കോളനിയുടെ സമഗ്ര വികസനം, വിധവകൾക്കും പാവപ്പെട്ടവർക്കുമായി നടപ്പിലാക്കിയ സായൂജ്യം ഭവന പദ്ധതി, മസ്കുലാർ ഡിസ്ട്രോഫി ബാധിതരും ഭിന്നശേഷിക്കാരുമായ രോഗികൾക്കുള്ള ഇലക്ട്രിക് വീൽചെയർ, മുച്ചക്ര സ്കൂട്ടർ വിതരണം, കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികളുടെ തുടർ വിദ്യാഭ്യാസ സ്കോളർഷിപ്പ്, നിർധന രോഗികൾക്കുള്ള ചികത്സ സഹായം, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സേവന പ്രവർത്തനം, ജില്ലയിലെ പൊലീസ് സേനയ്ക്കും സർക്കാർ ഏജൻസികൾക്കും നൽകുന്ന സഹായങ്ങൾ, കായിക മേഖലയിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള കൈത്താങ്ങ് എന്നിങ്ങനെ, സംഘടന എന്ന നിലയിൽ സമൂഹത്തിന്റെ സമസ്ത മേഖലയിലും മണപ്പുറം ഫൗണ്ടേഷന് സന്നദ്ധ- സേവന പ്രവർത്തനങ്ങൾ നടത്താനായതായി അവാർഡ് കമ്മിറ്റി വിലയിരുത്തി.

ഡൽഹിയിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർജ് ഡി ദാസ്, ചീഫ് പിആർഒ സനോജ് ഹെർബർട്ട് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

ReadAlso:

സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്; നാലുദിവസം കൊണ്ട് പവന് കൂടിയത് 6000 രൂപ

ഘോഷയാത്രയും ലൈവ് മ്യൂസിക്കും പ്രത്യേക ടിക്കറ്റ് ഓഫറും; വണ്ടർലാ കൊച്ചിയിൽ കിടിലൻ ഓണാഘോഷത്തിന് തുടക്കം

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ജോളി സിൽക്സിൽ ഓണം ഓഫറുകൾ

എച്ച്.എസ്.ബി.സി. തിരുവനന്തപുരത്ത് പുതിയ ശാഖ ആരംഭിച്ചു

Tags: manappuram foundationഅന്വേഷണം.കോംanweshanm.comമണപ്പുറം ഫൗണ്ടേഷൻപുരസ്‌കാരംaward

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies