ന്യൂഡൽഹി: ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ. 180 രാജ്യങ്ങളുള്ള പട്ടികയിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ് 37–ാം സ്ഥാനത്തും ചൈന 164–ാം 64–ാം സ്ഥാനത്തുമാണ്. ആദ്യ 3 സ്ഥാനക്കാർ: ലക്സംബർഗ്, എസ്റ്റോണിയ, ഡെൻമാർക്ക് ആണ്.
ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ: ഭൂട്ടാൻ (37), ഇന്ത്യയ്ക്കു പിന്നിലുള്ള രാജ്യങ്ങൾ: മൈക്രോനീഷ്യ, ഇറാഖ്, തുർക്കി. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് പുറത്തുവിട്ട സൂചിക. ഭൂവിനിയോഗം, ജൈവ വൈവിധ്യ ഭീഷണികൾ, ഭരണശേഷി, ഭാവി സംരക്ഷണ പദ്ധതികൾ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ.