Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

സമുദ്രജീവികൾ കൂട്ടത്തോടെ ഇല്ലാതാകുന്നു; ഭൂമി വലിയ ആപത്തിലേക്ക്! |diamond-dust-cool-planet-mass-extinction

സോളർ റേഡിയേഷൻ മാനേജ്മെന്റ് എന്ന പഠനശാഖയുടെ ഭാഗമായിട്ടാണ് ഇത്തരം മാർഗങ്ങളിൽ പലതും മുന്നോട്ടുവയ്ക്കപ്പെടുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2024, 10:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂമിയുടെ അന്തരീക്ഷത്തിൽ ദശലക്ഷക്കണക്കിന് ടൺ വജ്രപ്പൊടി ഓരോ വർഷവും വിതറുന്നത് ഭൂമിയെ തണുപ്പിക്കുമെന്ന് ഗവേഷണം. സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ബഹിരാകാശത്തേക്ക് തിരിച്ചയയ്ക്കുക എന്നതാണ് വജ്രപ്പൊടി ചെയ്യുക. ഇതിനാൽ ഭൂമി പരമാവധി തണുക്കും. സോളർ റേഡിയേഷൻ മാനേജ്മെന്റ് എന്ന പഠനശാഖയുടെ ഭാഗമായിട്ടാണ് ഇത്തരം മാർഗങ്ങളിൽ പലതും മുന്നോട്ടുവയ്ക്കപ്പെടുന്നത്. ബഹിരാകാശ കണ്ണാടികൾ വയ്ക്കുന്നതുപോലുള്ള ആശയങ്ങളും ഇതിൽപെടും. എന്നാൽ അത്യന്തം സങ്കീർണമായ ഈ മാർഗങ്ങളൊക്കെ പ്രാവർത്തികമാണോ എന്നതാണ് ചോദ്യം. ചൂട് ഓരോ ദിനവും കൂടിവരികയാണെന്നും ഇതിനു തടയിട്ടില്ലെങ്കിൽ ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ സമുദ്രജീവികളും അപ്രത്യക്ഷരാകുന്ന സ്ഥിതി 2100ൽ വരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. 78 വർഷത്തിനുള്ളിൽ ലോകം സമുദ്രജീവിവർഗങ്ങളുടെ വൻ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശക്തമായ താക്കീതുമായി അമേരിക്കയിലെ ന്യൂജഴ്സിയിലെ ശാസ്ത്രജ്ഞർ ഇടയ്ക്കു രംഗത്തുവന്നിരുന്നു.

ഗ്രേറ്റ് ഡയിങ് എന്നു പേരുള്ള, സമുദ്രജീവികളുടെ ഈ കൂട്ടമരണം സമുദ്ര ഓക്സിജനിലെ കുറവും ആഗോളതാപനവും മൂലമാകും സംഭവിക്കുകയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 25 കോടി വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു സംഭവം ഭൂമിയിൽ നടന്നിരുന്നു. അന്ന് ഭൂമിയിലെ സമുദ്രജീവികളിൽ 95 ശതമാനവും അപ്രത്യക്ഷരായിരുന്നു. ഭൂമിയിലെ മൊത്തം ജീവജാലങ്ങളിൽ 90 ശതമാനവും ഇതിൽപെട്ട് നശിച്ചു. അന്നു ശേഷിച്ച 10 ശതമാനം ജീവികളിൽ നിന്നാണ് ഇന്നത്തെ എല്ലാ ജീവജാലങ്ങളുമുണ്ടായത്. പാൻജിയ എന്ന ഒറ്റ ഭൂഖണ്ഡം മാത്രമാണ് അന്നു ഭൂമിയിൽ ഉണ്ടായിരുന്നത്. പെർമിയൻ ട്രയാസിക് ഇവന്റ് എന്നും ഈ സംഭവം അറിയപ്പെടുന്നു.

ഇതിന്റെ ഒരു പുതിയ വേർഷനാകും 2100ൽ സംഭവിക്കുകയെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. 6.6 കോടി വർഷങ്ങൾക്കു മുൻപ് സംഭവിച്ച എൻ‍ഡ് ക്രെറ്റേഷ്യസ് മാസ് എക്സ്റ്റിങ്ഷൻ ഇവന്റുമായും ഇതിനെ താരതമ്യപ്പെടുത്താം. ദിനോസറുകൾ പൂർണമായും അപ്രത്യക്ഷരായ സംഭവമായിരുന്നു ഇത്. ഛിന്നഗ്രഹം വീണതിനെ തുടർന്നാണ് ഇതു സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. എന്നാൽ ആഗോളതാപനത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമം മനുഷ്യർ ഇപ്പോൾ മുതൽ തുടങ്ങിയാൽ ഇങ്ങനെയൊരു കൂട്ടവംശനാശം ഉണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളം കുറയും. കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നത് കഴിയുന്നത്ര ശ്രദ്ധിക്കാൻ ലോകരാജ്യങ്ങളും സ്ഥാപനങ്ങളും തയാറാകണമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകനായ ജസ്റ്റിൻ പെൻ പറയുന്നു.

ഭൂമിയിൽ 5 കൂട്ട വംശനാശമുണ്ടായിട്ടുണ്ടെന്നും ആറാം കൂട്ടവംശനാശത്തിന്റെ പടിവാതിൽക്കലാണ് ഇപ്പോഴത്തെ ലോകമെന്നും മുൻപ് മയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞർ പഠനത്തിലൂടെ പ്രസ്താവിച്ചിരുന്നു. നേരത്തെയുള്ള 5 കൂട്ട ജീവിവംശനാശങ്ങളും പ്രകൃതിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ആറാം കുട്ടവംശനാശം പൂർണമായും മനുഷ്യപ്രവർത്തനങ്ങൾ കൊണ്ടായിരിക്കുമെന്നും മയാമി സർവകലാശാലാ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. റോബർട് കോവി എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ പഠനത്തിനു നേതൃത്വം വഹിച്ചത്.1500 മുതലുള്ള കാലയളവിൽ രണ്ടരലക്ഷത്തോളം സ്പീഷീസുകൾ ഭൂമിക്ക് കൈമോശം വന്നിട്ടുണ്ടെന്ന് റോബർട് കോവി പഠനത്തിലൂടെ തെളിയിച്ചു. ഭൂമിയിൽ ആകെ 20 ലക്ഷം സ്പീഷീസുകളാണ് മനുഷ്യർക്ക് അറിയാവുന്നതായി ഉള്ളത്.

STORY HIGHLLIGHTS : diamond-dust-cool-planet-mass-extinction

ReadAlso:

കത്തിപോലെ വീതിയുള്ള വളഞ്ഞ കൊക്കുള്ള കാക്കകൾ! മിമിക്രിയും നന്നായി വഴങ്ങും; അറിയാം ഇക്കൂട്ടരെപ്പറ്റി

ഇന്ത്യയിൽ ആദ്യം കൃത്രിമ മഴ പെയ്യിച്ചത് ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ്? ആരാണ് മേഘ് ബാനർജി ?

സ്വർണം കായ്ക്കുന്ന ക്രിസ്മസ് മരങ്ങൾ

പാർക്കിലെത്തി ഒമ്പത് മാസം, തനി നിറം കാട്ടി അരയന്നം; ഒടുവിൽ നാടുകടത്തി

ഭൂമിയും ചൊവ്വയും തമ്മിൽ ദിവസ ദൈർഘ്യത്തിൽ എന്താണ് വ്യത്യാസം? ഈ കൗതുകവാർത്ത വായിച്ചാൽ അമ്പരക്കും!

Tags: earthENVIRONMENT NEWSplanetENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. Comഗ്രേറ്റ് ഡയിങ്GREAT DYING

Latest News

കുവൈത്തില്‍ പ്രവാസി സം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി | chief-minister-at-kuwait

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം; പ്രതികരണവുമായി കെ ജയകുമാര്‍, വീഡിയോ കാണാം…

ആറ് ലക്ഷം രൂപയ്ക്ക് 40 ലക്ഷം തിരിച്ചടച്ചു; മുസ്തഫ ആത്മഹത്യയിൽ പ്രധാന പ്രതി അറസ്റ്റിൽ | merchant musthafa death, The main accused arrested

‘തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും’; മന്ത്രി പി രാജീവ്

ശബരിമല ശ്രീകോവിലിൽ പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിൽ അടിമുടി ദുരൂഹത | Mahasar written when new golden door was installed at Sabarimala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies