Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home tips

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് ബീറ്റ്‌റൂട്ട് മികച്ചതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 04:06 pm IST
st2a5098_beetroot_625x300_25_November_20
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊളാജന്‍ എന്ന ഘടകമാണ് ശരീരത്തില്‍ ചുളിവുകള്‍ വരാതെ തടയുന്നതും ചര്‍മം അയഞ്ഞുതൂങ്ങാതെ തടയുന്നതുമെല്ലാം. പ്രായമാകുമ്പോള്‍ ഇതിന്റെ ഉല്‍പാദനം കുറയുന്നു. ഇതാണ് ചര്‍മത്തില്‍ ചുളിവുകളായി പ്രത്യക്ഷപ്പെടുന്നതും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായം തോന്നിപ്പിയ്ക്കുന്നതും. ഇതിന് പരിഹാരം കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ബീറ്റ്‌റൂട്ട്, നട്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ഇതല്ലാതെ പല ക്രീമുകളും പുറമേ പുരട്ടാന്‍ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ പലതിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും.

ഇതിനാല്‍ ഗുണത്തോടൊപ്പം ദോഷങ്ങളുമുണ്ടാകും. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില കൊളാജന്‍ ക്രീമുകളുമുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയാം.

ഈ ഹോം മെയ്ഡ് കൊളാജന്‍ ക്രീം തയ്യാറാക്കാന്‍ ആദ്യം ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ചീകിയെടുത്ത് ഇതിന്റെ നീരെടുക്കണം. വെള്ളം ചേര്‍ക്കാതെ വേണം, നീരെടുക്കാന്‍. ഇത് അടുപ്പത്ത് വച്ച് ചെറുതായി ചൂടാക്കുക. പിന്നീട് വാങ്ങിവയ്ക്കാം. ഇതിലേയ്ക്ക് നല്ല ശുദ്ധമായ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് ക്രീം പരുവമാകുന്നത്ര കറ്റാര്‍വാഴ ചേര്‍ക്കാം. ഗ്ലിസറിന്‍ കൂടി ചേര്‍ക്കണം. ഇത് കട്ടിയാകാന്‍ വേണമെങ്കില്‍ ജെലാറ്റിനോ കോണ്‍ഫ്‌ളോറോ കൂടി ചൂടാക്കുമ്പോള്‍ ചേര്‍ക്കാവുന്നതാണ്. ഇത് തയ്യാറാക്കി കട്ടി പിടിച്ചാല്‍ മിക്‌സിയില്‍ അടിച്ച് ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് ദിവസവും മുഖത്ത് കിടക്കാന്‍ നേരം പുരട്ടി മസാജ് ചെയ്യുക.

 

ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മികച്ചതാണ്. ആന്റിഓക്‌സിഡന്റുകളുടേയും അയേണിന്റേയും മികച്ച ഉറവിടമാണ് ഇത്. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് പിഗ്മെന്റേഷന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് ബീറ്റ്‌റൂട്ട് മികച്ചതാണ്. ഡിറ്റോക്‌സന്റ് ഏജന്റാണ് ബീറ്റ്‌റൂട്ട്. ഇത് വിഷവസ്തുക്കളെ പുറംന്തള്ളുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

ReadAlso:

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്…

മഴക്കാലത്തെ ഉറുമ്പ് ശല്യത്തിന് ഇതാ ചില പൊടികൈകൾ…

മീൻ വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ…| How to clean fish  

അലങ്കാരസസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അബദ്ധം പറ്റരുതേ; വേനൽക്കാലത്ത് വീടിനകത്ത്‌ വയ്ക്കേണ്ട ചെടികൾ ….| Plants to decorate your home 

നല്ല ഉറക്കത്തിന് ഈ ചെടികൾ വെച്ച് പിടിപ്പിക്കൂ..

Tags: സൗന്ദര്യആരോഗ്യംആരോഗ്യം സൗന്ദര്യംBEETROOTBEETROOT JUICE

Latest News

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.