Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കാത്തിരിക്കാം വിവാഹത്തിന് : കൊമ്പൻസിൻ്റെ ഗോൾകീപ്പർ ഹർഷിന് പ്രാധാന്യം ഫുട്ബോൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 04:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂപ്പർ ലീഗ് കേരള ടീം തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ മികച്ച താരമാണ് ഹർഷ് രാജേഷ് പാട്ടീൽ. 25-ാം വയസ്സിൽ, പ്രതിഭാധനനായ ഈ ഗോൾകീപ്പർ വിവാഹ ആഘോഷങ്ങൾക്ക് വിട നൽകി തിരഞ്ഞെടുത്തത് ഫുട്ബോൾ മത്സരമാണ്, കൊൽക്കത്തയിലെ തന്റെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാറ്റി വെച്ചാണ് ഹർഷ് പുതിയ ക്ലബ്ബിൽ പൂർണ്ണസമയം കളിക്കാരനായിരിക്കുന്നത്.

മുംബൈയിലെ ചെമ്പൂർ സ്വദേശിയാണ് ഹർഷ്.ഹർഷിൻ്റെ കുടുബത്തിന് ഇന്ത്യൻ കായികരംഗമായും സംസ്‌കാരവുമായും ആഴത്തിലുള്ള ബന്ധമാണുള്ളത്.ഹർഷിന്റെ അച്ഛൻ രാജേഷ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സുഹൃത്തും സ്കൂൾ ടീമിലെ സഹകളിക്കാരനുമായിരുന്നു. ഹർഷിൻ്റെ അമ്മ രുപാലി സംഗീതജ്ഞയും.

ഹർഷ് തന്റെ ഭാവി രൂപപ്പെടുത്തിയത് ഫുട്ബോളിലായിരുന്നു. തൻ്റെ സ്കൂൾ കോച്ചിൻ്റെ പ്രോത്സാഹനത്തെ തുടർന്നാണ് ഹർഷ് അത്ലറ്റിക്സിൽ നിന്ന് ഗോൾകീപ്പിങ്ങിലേക്ക് മാറിയത്. വർഷങ്ങളായി, ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങളിൽ അദ്ദേഹം തൻ്റെ കഴിവുകൾ പ്രകടിപ്പിച്ചു. ഡൽഹി ഡൈനാമോസ്, ബംഗളൂരു യുണൈറ്റഡ് എഫ്‌സി, ശ്രീനിധി ഡെക്കാൻ എഫ്‌സി തുടങ്ങിയ ക്ലബുകളിൽ കളിച്ച് പരിചയസമ്പന്നനായ അദ്ദേഹം 2nd division ഐ-ലീഗിൽ മികച്ച പ്രകടനത്തിലൂടെ പ്രശസ്തി നേടി.

കൊൽക്കത്തയിൽ നടന്ന വിവാഹ നിശ്ചയ ആഘോഷങ്ങൾക്കിടെയാണ് കൊമ്പൻസ് ഓഫർ എത്തിയത്. മാലിദ്വീപിൽ ജോലിചെയ്യുന്ന ഷെഫായ അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു (മോഹൻ ബഗാൻ ആരാധകയായ) റിമി മൊണ്ടലിന്റെ പിന്തുണയും ഹർഷിനുണ്ട്. “എൻ്റെ കുടുംബത്തിന്റെയും പ്രതിശ്രുതവധുവിന്റെയും മികച്ച പിന്തുണച്ചു ലഭിക്കുന്നുണ്ടെന്നും” ഹർഷ് പറയുന്നു.

പരിക്കിനെ തുടർന്ന് മാറിനിൽക്കേണ്ടി വന്ന പവൻ കുമാറിന് വേണ്ടി കളത്തിലിറങ്ങിയ ഹർഷ് കൊമ്പൻസിൻ്റെ യാത്രയിൽ മികച്ച പിന്തുണയാണ് നൽകുന്നത്. തന്റെ സ്വകാര്യ ജീവിതത്തിലെ പ്രധന ദിവസങ്ങളെ ഒഴിവാക്കി കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഹർഷ്.

CONTENT HIGHLIGHTS;Let’s wait for marriage: Football is important to Harsh, Kompensa’s goalkeeper

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tags: Anweshanam.comLet's wait for marriageFootball is important to HarshKompensa's goalkeeperTHIRUVANANTHAPURAM KONBANSANWESHANAM NEWS

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies