Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം | om-shaped-temple-in-rajasthan-worlds-first-temple

ഓം ആകൃതിയിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രമാണ് ഇതെന്നാണ് കരുതുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 10:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരാധനകൾക്കും വിശ്വാസങ്ങൾക്കും അപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതിനും ചേര്‍ത്തുനിർത്തുന്നതിനും ക്ഷേത്രങ്ങൾ പ്രധാന വഹിക്കുന്നുണ്ട്. ഇപ്പോഴിതാ, ലോകത്തിലെ തന്നെ ഒരത്ഭുത നിർമ്മിതിയാകാനുള്ള ഒരുക്കത്തിലാണ് ഓം ക്ഷേത്രം. രാജസ്ഥാനിലെ പാലി ജില്ലയിൽ ഓം ചിഹ്നത്തിന്‍റെ ആകൃതിയിലുള്ള ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്.ഓം ആകൃതിയിൽ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രമാണ് ഇതെന്നാണ് കരുതുന്നത്. തീർത്ഥാടകരെയും വിനോദസ‍ഞ്ചാരികളെയും ഉറപ്പായും ഈ ക്ഷേത്രം ആകാശത്ത് നിന്നുപോലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാലി ജില്ലയിലെ ജേഡൻ എന്നു പേരായ ഗ്രാമത്തിലാണ് ഈ അപൂർവ്വ ക്ഷേത്രം. മുപ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്ഷേത്രം യാഥാർഥ്യമായത്. മൂന്നു പതിറ്റാണ്ടു മുൻപ് 1995 ലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ഇപ്പോൾ നാനൂറോളം ആളുകളാണ് രാപ്പകൽ ക്ഷേത്രത്തിന്‍റെ പൂർത്തീകരണത്തിനായി പ്രയത്നിക്കുന്നത്.ഓം ആകൃതിയിലുള്ള ക്ഷേത്രം എന്നു കേള്‍ക്കുമ്പോൾ ചെറിയതായിരിക്കുമെന്ന് കരുതരുത് . ജ‍ഡാനിലെ 250 ഏക്കർ സ്ഥലത്തായാണ് ഈ ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. ലോകം കാത്തിരിക്കുന്ന വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്‍റേതെന്നാണ് റിപ്പോര്‍ട്ടുകൾ,

ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠകൾക്കും ഒരുപാട് പ്രത്യേകതകളുണ്ട്. മഹാദേവന്‍റെ 1,008 രൂപങ്ങൾ ഈ ക്ഷേത്രത്തിനുള്ളില് ഉണ്ട്. ഇത് കൂടാതെ ജ്യോതിർലിംഗങ്ങള്‍ക്കായി പ്രത്യേക സ്ഥാനങ്ങളും ക്ഷേത്രത്തിനുള്ളിൽ ഒരുക്കും135 അടി ഉയരത്തിലാണ് ക്ഷേത്രഗോപുരം. കൂടാതെ 2000 തൂണുകളും ക്ഷേത്രത്തിനുണ്ടായിരിക്കും. ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം ഗുരു മാധവാനന്ദ് ജിയുടെ ശവകുടീരം ആയിരിക്കും. സമുച്ചയത്തിന് താഴെ 2 ലക്ഷം ടൺ ശേഷിയുള്ള ഒരു വലിയ ക്ഷേത്രക്കുളവും ഉണ്ട്.

ക്ഷേത്രത്തിൻറെ ഏറ്റവും മുകൾ ഭാഗത്ത് ധോൽപൂരിലെ ബൻസി കുന്നിൽ നിന്നുള്ള ഒരു ശിവലിംഗം കൊണ്ട് അലങ്കരിച്ച ഒരു ശ്രീകോവിലുണ്ട്. ജദാൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമേയില്ല. ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 71 കിലോമീറ്റർ അകലെയുള്ള ദേശീയ പാത 62 ന് സമീപത്തായാണ് ജദാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ മാർവാർ ജംഗ്ഷനിൽ എത്താൻ ഡൽഹിയിൽ നിന്ന് അഹമ്മദാബാദ് ട്രെയിനിൽ കയറിയാൽ മതി.

STORY HIGHLLIGHTS :  om-shaped-temple-in-rajasthan-worlds-first-temple

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: interesting factsanweshanm.comom shape templeഓം ക്ഷേത്രംtempleRAJASTHANക്ഷേത്രംരാജസ്ഥാൻഅന്വേഷണം. Comindia temple

Latest News

കളക്ഷന്‍ തുകയായ ഏഴു ലക്ഷവുമായി മുങ്ങി; ഒടുവിൽ ഏജന്‍റിനെ കയ്യോടെ പൊക്കി വലപ്പാട് പൊലീസ്

വീണ്ടും നിയമക്കുരുക്കിൽ എരുമേലി ശബരി വിമാനത്താവളം ; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

തകർത്ത് പെയ്ത് മഴ; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.