Movie News

ഉരുൾ ഓഡിയോ പ്രകാശനം ഇന്ന്

ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ

ബോബൻ ആലുമ്മൂടൻ, റഫീക് ചൊക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന “ഉരുൾ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്, ഒക്ടോബർ 31-ന് വൈകിട്ട് 6.30

എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് “കേരളോത്സവം” എന്ന പരിപാടിയിൽ വെച്ച് നടത്തുന്നു.

 

ചടങ്ങിൽ രമേഷ് പിഷാരടി,ടിനി ടോം തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രശസ്ത രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ പ്രവർത്തകരും ഉരുൾ എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്നു.

എല്ലാ മാധ്യമ പ്രവർത്തകരേയും ക്ഷണിക്കുന്നു.

പങ്കെടുക്കുക.

സഹകരിക്കുക.