Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഐ.റ്റി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: എന്നൊക്കെ, അറിയണ്ടേ ?

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Nov 1, 2024, 04:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇതോടൊപ്പം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഐ.ടി.ഐ പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നൊക്കെയാണ് പരീക്ഷകള്‍ നടത്തുന്നതെന്ന് വേഗത്തില്‍ മനസ്സിലാക്കാം. ജനുവരി 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഐ.റ്റി മോഡല്‍ പരീക്ഷയും ഫെബ്രുവരി 1 മുതല്‍ 14 വരെയുള്ള തീയതികളില്‍ ഐ.റ്റി പൊതു പരീക്ഷയും നടത്തും.

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം മൂന്ന് ലക്ഷത്തി എണ്‍പത്തി ഏഴായിരത്തി എണ്‍പത്തിയൊന്നാണ് (3,87,081).ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷം മൊത്തം പ്രവേശനം നേടിയത് മൂന്ന് ലക്ഷത്തി എണ്‍പത്തി നാലായിരത്തി മുപ്പത് (3,84,030) വിദ്യാര്‍ത്ഥികളാണ്. ഹയര്‍ സെക്കന്ററി ഒന്നാംവര്‍ഷ പൊതുപരീക്ഷകള്‍മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 29 വരെ നടത്തും. 2024ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററിപരീക്ഷയുടെ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈം ടേബിളിലായിരിക്കും.

ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 26വരെ നടത്തും. ഹയര്‍സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി സ്‌കീംഫൈനലൈസേഷന്‍ മാര്‍ച്ച് 28, ഏപ്രില്‍ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും.ഏപ്രില്‍ 11 ന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.അതിനു ശേഷം രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവുംതുടര്‍ന്ന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററിപരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും നടക്കുന്നതാണ്.

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറിപരീക്ഷ തീയതികള്‍ (എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)

  • മാര്‍ച്ച് 6, വ്യാഴം – പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
  • മാര്‍ച്ച് 11, ചൊവ്വ – ഹോംസയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്,സ്റ്റാറ്റിസ്റ്റിക്സ്
  • മാര്‍ച്ച് 15, ശനി – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • മാര്‍ച്ച് 18, ചൊവ്വ – ജ്യോഗ്രഫി,മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 20, വ്യാഴം – ബയോളജി,ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • മാര്‍ച്ച് 22, ശനി -ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
  • മാര്‍ച്ച് 25, ചൊവ്വ – ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
  • മാര്‍ച്ച് 27, വ്യാഴം – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
  • മാര്‍ച്ച് 29, ശനി – പാര്‍ട്ട് 1 ഇംഗ്ലീഷ്

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറിപരീക്ഷ തീയതികള്‍ (എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)

  • മാര്‍ച്ച് 3, തിങ്കള്‍ – പാര്‍ട്ട് 1 ഇംഗ്ലീഷ്
  • മാര്‍ച്ച് 5, ബുധന്‍ – ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
  • മാര്‍ച്ച് 7, വെള്ളി – ബയോളജി,ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • മാര്‍ച്ച് 10, തിങ്കള്‍ – കെമിസ്ട്രി,ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • മാര്‍ച്ച് 17, തിങ്കള്‍ – ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
  • മാര്‍ച്ച് 19, ബുധന്‍ – പാര്‍ട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
  • മാര്‍ച്ച് 21, വെള്ളി – ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
  • മാര്‍ച്ച് 24, തിങ്കള്‍ – ജ്യോഗ്രഫി,മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
  • മാര്‍ച്ച് 26, ബുധന്‍ – ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്,സ്റ്റാറ്റിസ്റ്റിക്സ്

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം

ഒന്നാം വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇരുപത്തിയെട്ടായിരത്തി പന്ത്രണ്ടും (28,012) രണ്ടാം വര്‍ഷം പഠിക്കുന്ന കുട്ടികളുടെ എണ്ണം ഇരുപത്തി ഏഴായിരത്തി നാന്നൂറ്റി അഞ്ചും (27,405) ആണ്.

ReadAlso:

നിലമ്പൂർ അങ്കം അത്യാവേശപൂർവ്വം ഏറ്റെടുത്ത് മുന്നണികൾ; ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എം. സ്വരാജിന്റെ കടന്നുവരവ്; ചുങ്കത്തറ കോളജിലെ SFI യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള യാത്ര സ്വരാജിനായി കാത്തുവെച്ചിരിക്കുന്നതെന്ത്? സ്വരാജ് മുരളീധരൻ നായരിൽ നിന്ന് സാക്ഷാൽ എം. സ്വരാജിലേക്കുള്ള യാത്ര ഇങ്ങനെ | M Swaraj LDF candidate

ഒറ്റപ്പാലത്ത് 8.96 ഗ്രാം മെത്താഫിറ്റമിനും 340 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചിത്രത്തിന് എന്താണ് കുഴപ്പം? പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണർ; വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ

അൻവറിന് മുന്നിൽ യുഡിഎഫ് ഇനി വാതിൽ തുറക്കില്ല: വി ഡി സതീശൻ

അമ്പൂക്കാ ‘നല്ല നമസ്‌ക്കാരം’ ?: മോഹത്തിനൊക്കെ ഒരു പരിധിയില്ലേ ?; അന്‍വറിന്റെ വിലപേശലില്‍ പ്രതികരിച്ച് ചാണ്ടിഉമ്മന്‍; നിലമ്പൂരില്‍ അന്‍വര്‍ ഒരു ഫാക്ടറേ അല്ലെന്ന് സണ്ണി ജോസഫും; മുണ്ടാട്ടം മുട്ടി രാഹുല്‍ മാങ്കൂട്ടവും | Clash between P V Anwar and UDF 

  • ഒന്നാം വര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 6ന് തുടങ്ങി മാര്‍ച്ച് 29 ന് അവസാനിക്കും
  • രണ്ടാം വര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 3ന് തുടങ്ങി മാര്‍ച്ച് 26ന് അവസാനിക്കും
  • രണ്ടാം വര്‍ഷ എന്‍.എസ്.ക്യു.എഫ് വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ ജനുവരി 15ന് ആരംഭിച്ച് ഫെബ്രുവരി 24 വരെ
  • രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിക്കും.

ആകെ പരീക്ഷാ സെന്ററുകളുടെ എണ്ണം 389. ആകെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ എണ്ണം 8.

സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത് അനുവദിച്ചു നല്‍കുന്നതിനുള്ള ഉത്തരവ് അതാത് മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഓഫീസില്‍ നിന്നും നല്‍കും.പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതാത് ഡി.ഇ.ഒ ഓഫീസില്‍ നിന്നും സ്‌ക്രൈബിനെ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പാടാക്കി നല്‍കുന്നു.2024 വര്‍ഷത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരത്തി ഇരുപത്തി എട്ടാണ്.

ഒന്നാം വര്‍ഷ വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി പരീക്ഷാ തീയതികള്‍ (എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും)

  • മാര്‍ച്ച് 6, വ്യാഴം ഓന്‍ഡ്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്
  • മാര്‍ച്ച് 11, ചൊവ്വ വൊക്കേഷണല്‍ തിയറി
  • മാര്‍ച്ച് 15, ശനി കെമിസ്ട്രി,ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
  • മാര്‍ച്ച് 18, ചൊവ്വ ജ്യോഗ്രഫി, അക്കൗണ്ടന്‍സി
  • മാര്‍ച്ച് 20, വ്യാഴം ബയോളജി,മാനേജ്മെന്റ്
  • മാര്‍ച്ച് 22, ശനി ഫിസിക്സ്
  • മാര്‍ച്ച് 25, ചൊവ്വ ഗണിതം
  • മാര്‍ച്ച് 27, വ്യാഴം – ഇക്കണോമിക്സ്
  • മാര്‍ച്ച് 29, ശനി – പാര്‍ട്ട് 1 ഇംഗ്ലീഷ്

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ തീയതികള്‍ (എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം)

  • മാര്‍ച്ച് 3, തിങ്കള്‍ -പാര്‍ട്ട് 1 ഇംഗ്ലീഷ്
  • മാര്‍ച്ച് 5, ബുധന്‍ – ഫിസിക്സ്
  • മാര്‍ച്ച് 7, വെള്ളി – – ബയോളജി,മാനേജ്മെന്റ്
  • മാര്‍ച്ച് 10, തിങ്കള്‍ – കെമിസ്ട്രി,ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
  • മാര്‍ച്ച് 17, തിങ്കള്‍ – ഗണിതം
  • മാര്‍ച്ച് 19, ബുധന്‍ – ഓന്‍ഡ്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്
  • മാര്‍ച്ച് 21, വെള്ളി – ഇക്കണോമിക്സ്
  • മാര്‍ച്ച് 24, തിങ്കള്‍ – ജ്യോഗ്രഫി,അക്കൗണ്ടന്‍സി
  • മാര്‍ച്ച് 26, ബുധന്‍- വൊക്കേഷണല്‍ തിയറി

ഒന്നു മുതല്‍ ഒന്‍പത് വരെയുളള വാര്‍ഷിക പരീക്ഷകള്‍

  • എച്ച്.എസ്. അറ്റാച്ച്ഡ് എല്‍.പി. വിഭാഗം പരീക്ഷ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും.
  • എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും.
  • ഹൈസ്‌കൂള്‍ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെ നടത്തും.
  • ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും.

പരീക്ഷകള്‍ സുഗമമായി നടത്തുന്നതിന്
ഇന്‍വിജിലേഷന്‍/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിയ്ക്കായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരുടെ സേവനം പരീക്ഷാ ദിവസങ്ങളില്‍ അനിവാര്യമാണ്.

കൂടാതെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ
ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രില്‍ 11 മുതല്‍ ആണ്.ആയതിലേക്കായി ഇരുപത്തിയാറായിരത്തില്‍ അധികം അധ്യാപകരുടെ സേവനവുംആവശ്യമാണ്.

CONTENT HIGHLIGHTS;Higher Secondary, Vocational Higher Secondary, IT Exam Dates Announced: Don’t Know?

Tags: HIGHER SECONDARY EXAMKERALA HSS BOARDഹയര്‍ സെക്കണ്ടറിവൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിഐ.റ്റി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചുVocational Higher SecondaryIT Exam Dates AnnouncedHIGHER SECONDARYANWESHANAM NEWSAnweshanam.com

Latest News

രാജ്ഭവൻ്റെ നടപടി ഭരണഘടന വിരുദ്ധം: വിശദീകരണവുമായി മന്ത്രി പി പ്രസാദ്

ഐപിഎല്‍ കപ്പില്‍ മുത്തമിട്ട കളിക്കാര്‍ നിരവധി, ആറു തവണ നേട്ടം കൈവരിച്ച രോഹിതും അമ്പാട്ടി റായുഡുവും മുന്നില്‍, ആരൊക്കെയാണ് ആ ഭാഗ്യ കളിക്കാര്‍

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് നാം ഓർമിക്കണം: പരിസ്ഥിതിദിന സന്ദേശവുമായി എം സ്വരാജ്

സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്‌ച മാത്രം

ജീവനക്കാര്‍ക്കായി KSRTC നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.