Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

കൃഷിദേവതയുടെ സന്തത സഹചാരികൾ; ആൽബട്രോസുകളിലെ വ്യത്യസ്തരായ ലെയ്സാൻ പക്ഷികൾ | laysan-albatross-lifespan-mating-threats

വടക്കൻ ശാന്തസമുദ്രത്തിലെ വിദൂരദ്വീപായ മിഡ്‌വേ ആറ്റോൾ രണ്ടാം ലോകയുദ്ധ സമയത്ത് ഒരു സൈനിക ക്യാംപായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 08:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ പരാമർശിക്കുന്ന കടൽപ്പക്ഷികളാണ് ആൽബട്രോസുകൾ. ഈ ഗ്രൂപ്പിലെ ഉപവിഭാഗമാണ് ലെയ്‌സാൻ ആൽബട്രോസ്. ഉയർന്ന ജീവിതദൈർഘ്യം കൊണ്ട് പ്രശസ്തമാണ് ഈ പക്ഷികൾ. ഹവായ് ദ്വീപിൽ അൽപം ദൈവിക പരിവേഷമുള്ള പക്ഷികളാണ് ലെയ്‌സാൻ ആൽബട്രോസുകൾ. അവിടത്തെ പരമ്പരാഗത മതത്തിലെ കൃഷിയുടെയും മഴയുടെയും ദേവതയായ ലോണോയുടെ സഹചാരികളാണ് ഈ പക്ഷികൾ. വടക്കൻ ശാന്തസമുദ്രത്തിലെ വിദൂരദ്വീപായ മിഡ്‌വേ ആറ്റോൾ രണ്ടാം ലോകയുദ്ധ സമയത്ത് ഒരു സൈനിക ക്യാംപായിരുന്നു. ലെയ്‌സാൻ പക്ഷികൾക്കു പുറമേ ബ്ലാക്ക് ഫൂട്ടഡ് എന്ന മറ്റൊരു ആൽബട്രോസ് വിഭാഗവും ഇരുപതിലേറെ മറ്റു പക്ഷിവിഭാഗങ്ങളും ദ്വീപിനെ വീടാക്കുന്നു.

നാൽപതു വർഷമാണ് ലെയ്‌സാൻ ആൽബട്രോസുകളുടെ ജീവിതകാലമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്. മറ്റുള്ള പക്ഷികളിൽ നിന്ന് അൽപം വ്യത്യസ്തമായുള്ള പ്രജനന പ്രക്രിയയാണ് ലെയ്‌സാൻ ആൽബട്രോസുകൾക്ക്. ഇവ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരുപാടു കാലമെടുക്കും. ദ്വീപിൽ നടക്കുന്ന പക്ഷികളുടെ നൃത്തത്തിനൊടുവിലാണ് ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. പിന്നീട് കുറേക്കാലം ഒരുമിച്ചു കഴിഞ്ഞശേഷമാണ് ഇവ പ്രജനനത്തിനൊരുങ്ങുക. ഈ ബന്ധം ഒരുപാടു കാലം നീണ്ടു നിൽക്കും. മൂന്നോ നാലോ വർഷം കഴിഞ്ഞശേഷമാകും പെൺ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിടുന്നത്. ഒരു വർഷം ഒന്ന് എന്ന കണക്കിലാണു മുട്ടയിടൽ. അതിനാൽ തന്നെ ആൽബട്രോസുകളുടെ പ്രജനന നിരക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവാണ്. അച്ഛനും അമ്മയും ഒരുമിച്ചാണു കുട്ടികളെ വളർത്തുന്നത്. വടക്കൻ ശാന്തസമുദ്ര മേഖലയിൽ കാണപ്പെടുന്ന ഇവ ആകാരത്തിൽ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്കളേറ്റ് ബ്രൗൺ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വർഷത്തിൽ സിംഹഭാഗവും കടലിൽ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്. വടക്കൻ ശാന്തസമുദ്രമേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്.

2011ൽ വടക്കൻ ശാന്ത സമുദ്രത്തിലെ ടൊഹോക്കു ദ്വീപിൽ സംഭവിച്ച ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും നിരവധി ലെയ്‌സാൻ ആൽബട്രോസുകൾ കൊല്ലപ്പെട്ടിരുന്നു. അംഗ സംഖ്യയൊക്കെയുണ്ടെങ്കിലും ലെയ്‌സാൻ ആൽബട്രോസുകളുടെ നിലവിലെ സ്ഥിതി അൽപം പരിതാപകരമാണ്. കാലാവസ്ഥയിൽ സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ, സ്രാവുകൾ വേട്ടയാടുന്നത്, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവ ഇവയുടെ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ പ്രധാന പ്രശ്‌നം ഇവയൊന്നുമല്ല. മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചിലയിനം എലികളാണ് ഇപ്പോൾ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്. കുറച്ചു നാളുകൾ കൊണ്ടു തന്നെ പെറ്റുപെരുകി വലിയ അംഗസംഖ്യയിലായ ഈ എലികൾ യാതൊരു കരുണയുമില്ലാതെയാണ് ആൽബട്രോസുകളെ പിടികൂടി കൊന്നുതിന്നുന്നത്.

ലോകത്തിലെ ഏറ്റവും പ്രായമുള്ള കടൽ പക്ഷിയെന്നു കരുതുന്ന വിസ്ഡം ലെയ്‌സാൻ ആൽബട്രോസ് വിഭാഗത്തിൽപ്പെട്ടതാണ്. ഹവായിക്കു സമീപം മിഡ്‌വേ അറ്റോൾ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് വിസ്ഡം കഴിയുന്നത്. എഴുപതിലേറെ വയസ്സുള്ള ഈ പക്ഷിക്ക് നിരവധി കുട്ടികളുമുണ്ട്.1956ലാണ് വിസ്ഡത്തിനെ അമേരിക്കൻ അധികൃതർ കണ്ടെത്തി ഐഡന്‌റിഫിക്കേഷൻ ബാൻഡ് ഇട്ടത്.അന്ന് അവൾക്ക് 5 വയസ്സായിരുന്നു പ്രായം. ആൽബട്രോസുകൾക്ക് പൊതുവേ ജീവിതത്തിൽ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക.എന്നാൽ വിസ്ഡത്തിന്‌റെ കാര്യത്തിൽ, ആയുർദൈർഘ്യം കൂടിയതിനാൽ ഇതല്ല സ്ഥിതി. വിസ്ഡം ഏറെ അറിയപ്പെടുന്ന പക്ഷിയാണ്.ഇവളെപ്പറ്റി ധാരാളം പഠനങ്ങൾ യുഎസ് ശാസ്ത്രജ്ഞർ നടത്തിയിട്ടുണ്ട്.

STORY HIGHLLIGHTS : laysan-albatross-lifespan-mating-threats

ReadAlso:

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

Tags: ലെയ്‌സാൻ ആൽബട്രോസ് പക്ഷികൾENVIRONMENT NEWSbirdsENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. ComAlbatrossSea Birdlaysan-albatrossലെയ്‌സാൻ ആൽബട്രോസ്

Latest News

ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് നിലമ്പൂർ തിരിച്ചുപിടിക്കും; ആര്യാടൻ ഷൗക്കത്ത്

മുന്നറിയിപ്പുകള്‍ അവഗണിക്കരുത് !!: KSEBയുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കിള്‍തല കണ്‍ട്രോള്‍ റൂമുകള്‍; തീവ്രമഴ തുടരുന്നു വകുപ്പിന് കനത്ത നഷ്ടവും 

സര്‍ക്കാരിന് വീണ്ടും തിരിച്ചടി ? : സിസാ തോമസിന് പെന്‍ഷന്‍ അനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും രണ്ടാഴ്ചക്കുള്ളില്‍ നല്‍കണം; അനുകൂല്യങ്ങളിലെ പലിശയടക്കം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന് തീരുമാനിക്കാം

ദേശീയപാത തകര്‍ന്നിട്ട് ഒന്നര ആഴ്ച പിന്നിടുന്നു; പിഎസി ചെയര്‍മാന്‍ കെ.സി വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ പിഎസി യോഗം പിന്നാലെ കൂട്ടനടപടി, എന്‍എച്ച്എഐ ചെയര്‍മാനെയടക്കം നിര്‍ത്തിപ്പൊരിച്ചു

ദുരിതാശ്വാസ ക്യാമ്പുകള്‍: പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും പ്രധാനം; ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം; കേരളത്തില്‍ എല്‍.എഫ് 7 കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.