Celebrities

ദിലീപിന് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ച് കാവ്യ മാധവൻ പഴയ സൗന്ദര്യത്തിലേക്ക് തിരികെ വന്നിരിക്കുന്നു എന്ന് പ്രേക്ഷകർ

ദിലീപിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലപ്പോഴും വിമർശനത്തിന് താരം ഇടയായി മാറാറുണ്ട്

മലയാളി പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപിന്റെയും കാവ്യാ മാധവന്റെയും. വലിയൊരു ആരാധകനിരയാണ് ഇരുവരും സ്വന്തമാക്കിയത് യഥാർത്ഥ ജീവിതത്തിലും ഇരുവരും ഒരുമിച്ചപ്പോൾ അത് വലിയ വാർത്തയായി മാറിയിരുന്നു എന്നാൽ ഒരുമിച്ച് ഇരുവരും ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് വളരെ കുറവാണ് പൊതുവേ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നുമൊക്കെ വലിയൊരു ഇടവേള എടുത്തിരിക്കുകയാണ് കാവ്യാമാധവൻ അതിന് കാരണം താരം നേരിടുന്ന ചില സൈബർ ആക്രമണങ്ങൾ തന്നെയാണ്

ദിലീപിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലപ്പോഴും വിമർശനത്തിന് താരം ഇടയായി മാറാറുണ്ട് വിമർശനങ്ങളുടെ താൽപര്യമില്ലാത്തതുകൊണ്ട് തന്നെ പലപ്പോഴും കമന്റ് ബോക്സ് ഓഫ് ചെയ്തു മാറ്റും ആണ് ദിലീപിനൊപ്പം ഉള്ള ചിത്രം താരം പങ്കുവയ്ക്കുന്നത് ദിലീപിനൊപ്പം ഒരു ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത് വളരെ വേഗം ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് ആശംസകളുമായി ഇപ്പോൾ എത്തിയിരിക്കുന്നത്

രണ്ടുപേരെയും ഒരുമിച്ചു കാണാൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നുന്നു എന്നാണ് കൂടുതൽ ആളുകളും അറിയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ഓൺലൈൻ സംരംഭവുമായി ഇപ്പോൾ തിരക്കിലാണ് കാവ്യ തന്റെ ഓൺലൈൻ സംരംഭത്തിൽ കൂടുതൽ സജീവമായതോടെ ഇനി സിനിമയിലേക്ക് എന്നാണ് താരത്തോടെ ആളുകൾ ചോദിക്കുന്നത് ആ പഴയ ലുക്ക് വന്നു എന്നും ചിലർ ചിത്രങ്ങൾ കണ്ടുകൊണ്ട് പറയുന്നുണ്ട് പഴയതുപോലെ സുന്ദരിയായി കാവ്യയെ കാണാൻ സാധിച്ചത് സന്തോഷം ഉണ്ടെന്നാണ് ചിലർ പറയുന്നത്

story highlights;DHILEEP AND KAVYA LATEST PICHURE