നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഷുഗർ 4 ടേബിൾ സ്പൂൺ
- കോൾഡ് വാട്ടർ 2 ഗ്ലാസ്
- ബീറ്റ്റൂട്ട് ചെറിയ കഷ്ണം
- ലെമൺ 1 കുരു കളഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിൽ വെള്ളം ഷുഗർ ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നന്നായി ഷുഗർ അലിയുന്ന വരെ അരക്കുക. എന്നിട്ടു കുരു കളഞ്ഞ ലെമൺ ചെറുതാക്കി അരിഞ്ഞതും ചേർത്ത് ജസ്റ്റ് ഒന്നു അടിച്ചെടുക്കുക. അതിനു ശേഷം അരിച്ചെടുക്കുക.