ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ഇന്ന് കയ്യിൽ കാശ് വെക്കുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെയുള്ള ആളുകൾ കൂടുതലായും പെട്ടുപോകുന്നത് ഒരു എടിഎമ്മിൽ നിന്നും പണം എടുക്കാൻ പോകുന്ന വേളയിൽ ആയിരിക്കും. ആ സമയത്ത് വളരെയധികം ബുദ്ധിമുട്ട് ഇത്തരം ആളുകൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇനി കാർഡ് എടുക്കാൻ മറന്നു പോയി എങ്കിൽ പോലും നമുക്ക് പണം എടുക്കാൻ സാധിക്കും എടിഎമ്മിൽ നിന്നും. എങ്ങനെയാണെന്ന് അല്ലേ.?
ആദ്യം തന്നെ നമ്മൾ ഒരു എസ്ബിടിയുടെ എടിഎം കൗണ്ടറിൽ എത്തുക എന്നുള്ളതാണ് അവിടെ ഒരു ക്യു ആർ കോഡ് കാണിച്ചിട്ടുണ്ട് ഈ ക്യു ആർ കോഡ് നമ്മുടെ ഗൂഗിൾ പേര് ക്യു ആർ കോഡുമായി സ്കാൻ ചെയ്യാവുന്നതാണ് ആ സമയത്ത് നമുക്ക് എത്ര രൂപയാണ് ആവശ്യം എന്ന് വെച്ചാൽ ആ എമൗണ്ട് അടിച്ചു കൊടുത്തതിനുശേഷം സാധാരണ നമ്മൾ ഗൂഗിൾ ഉപയോഗിക്കുന്നത് പോലെ നമ്മുടെ പിൻ നമ്പർ കൂടി കൊടുക്കുകയാണ് വേണ്ടത് അപ്പോൾ ആ പണം നമുക്ക് എടിഎമ്മിൽ നിന്നും വിഡ്രോ ചെയ്യാൻ സാധിക്കും
പെട്ടെന്ന് ഒരു സാഹചര്യത്തിൽ നമ്മൾ പണം എടുക്കാൻ മറന്നു പോയി എന്നുണ്ടെങ്കിൽ നമുക്ക് ഏറ്റവും കാർഡ് ഇല്ലാതെയും ഇത്തരത്തിൽ നിന്നും പണം എടുക്കാൻ സാധിക്കും. പലർക്കും ഈയൊരു രീതിയെ വലിയൊരു ധാരണ ഇല്ല
Story Highlights ; Google pay and atm card