Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ഭൂഗർഭ അറ; ആ രഹസ്യം ഒടുവിൽ പുറത്ത്! | vault-where-world-s-seeds-are-kept

ഭൂമിയിൽ ഉള്ള എല്ലാതരം വിത്തുകളും സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നിലവറ നമ്മുടെ ഭൂമിയിൽ ഒരറ്റത്തുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2024, 07:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു ദുരന്തം വന്നാൽ നശിക്കാൻ മാത്രം ഉള്ളതേയുള്ളു നമ്മുടെ ലോകം. ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും എത്രമാത്രം നാശനഷ്ടങ്ങളാണ് സംഭവിക്കാറുള്ളത് എന്ന കാര്യം ആലോചിച്ചാൽ തന്നെ നമുക്ക് ഇത് മനസിലാക്കാം. ഇത് പഴയ പടിയാകാൻ ചിലപ്പോൾ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ വരെ എടുത്തേക്കാം. ഇത്തരമൊരു കാര്യം മുന്നിൽ കണ്ട് ഭൂമിയിൽ ഉള്ള എല്ലാതരം വിത്തുകളും സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നിലവറ നമ്മുടെ ഭൂമിയിൽ ഒരറ്റത്തുണ്ട്. ഭൂമിയിലുളള എല്ലാത്തരം വിത്തുകളും സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരു നിലവറ തന്നെയാണ് ഇത്.

ലോകാവസാനത്തിന്റെ ബങ്കർ എന്നും നോഹയുടെ വിത്തുകളുടെ പെട്ടകം എന്നും വിളിക്കപ്പെടുന്ന ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത് സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് എന്നാണ്. നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിലാണ് സുരക്ഷിതമായ ഈ വിത്തു സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ അകലെയാണ് സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് നിർമിച്ചിരിക്കുന്നത്. ലോകത്തിനു എന്തെങ്കിലും സംഭവിച്ചാൽ അതിൽ നിന്നും രക്ഷ നേടുന്നവർക്ക് വേണ്ടിയാണു ഈ വിത്തുകൾ ഈ വോൾട്ടിൽ സൂക്ഷിച്ചിരിക്കുന്നത്.

ഒരു ഭൂഗർഭ വെയർഹൗസ് ആണിത്. 2008ൽ ആരംഭിച്ച ഈ ഭൂഗർഭ കേന്ദ്രത്തിൽ ലോകത്ത് എല്ലായിടത്തുമുള്ള ഏകദേശം 4.5 ദശലക്ഷം വിള സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്നുണ്ട്. 2020ന് ശേഷം വിത്തുകളുടെ സാമ്പിളുകൾ ലഭിക്കുന്നതിൽ ഗണ്യമായ വർധനവാണ് സ്വാൾബാർഡ് വോൾട്ടിൽ ഉണ്ടായത്. ഈ വർധനവ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ, സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുണ്ടാകുന്ന ജനിതക ജൈവവൈവിധ്യത്തിൻ്റെ കുറവ് മുൻകൂട്ടി കണ്ടാണ് ഇങ്ങനെ ഒരു ശേഖരണം ഉണ്ടാക്കിയത്. ഏതെങ്കിലും ഒരു കാരണം കൊണ്ട് ലോകം എപ്പോഴെങ്കിലും നശിക്കുകയാണെങ്കിൽ അതിൽ നിന്നും അതിൽ നിന്നും രക്ഷപ്പെടുന്നവർക്ക് ഈ വിത്തുകൾ ഉപയോഗിച്ച് പുതിയൊരു ലോകം തന്നെ സൃഷ്ടിക്കാം. ഒരു ദുരന്തമുണ്ടായാൽ മനുഷ്യവർഗത്തിന് ഭക്ഷ്യ ഉൽപ്പാദനം തുടരാനാകുമെന്ന് ഉറപ്പാക്കുകയാണ് ഈ സംഭരണശാലയുടെ ലക്ഷ്യം.

2006 ജൂൺ 19ന് നോർവേ, സ്വീഡൻ, ഫിൻലൻഡ്‌, ഡെൻമാർക്ക്‌, ഐസ്ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ചേർന്നാണ് നിലവറയുടെ കല്ലിടൽ ചടങ്ങ് നടത്തിയത്. സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് ഈ നിലവറ നിർമ്മിച്ചത്. നോർഡിക് ജെനറ്റിക് റിസോഴ്സ് സെന്റർ ആണ് ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നത്. വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഭൂചലന സാധ്യത കുറവാണ് എന്നതാണ് ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകത. താഴ്ന്ന താപനിലയാണ് ഇത് നിർമിക്കാനായി സ്പിറ്റ്സ്ബെർഗൻ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. കടലിൽ നിന്ന് 430 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മഞ്ഞു മലകൾ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. അവിടെ നിന്ന് തന്നെ ഖനനം ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് കൂടുതൽ തണുപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ശീതീകരണ സംവിധാനം പരാജയപ്പെട്ടാൽ തന്നെ ചുറ്റുപാടുമുള്ള താപനിലയിലേക്ക് എത്താൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.

വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്ത വിധത്തിൽ പ്രത്യേക പാക്കറ്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ മെറ്റൽ റാക്കുകളിലാണ് അടുക്കിവെച്ചിരിക്കുന്നത്. താഴ്ന്ന താപനിലയും പരിമിതമായ ഓക്സിജൻ സാന്നിധ്യവും വിത്തുകൾ കേടു വരാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കും. നിർമ്മാണത്തിന് മുൻപ് നടന്ന സാധ്യത പഠനത്തിൽ പ്രധാന ധാന്യവിളകൾ നൂറുകണക്കിന് വർഷത്തേക്ക് സംരക്ഷിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിലത് ആയിരക്കണക്കിന് വർഷത്തേക്കും സംരക്ഷിക്കാൻ സാധിക്കും.

ReadAlso:

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

കണക്കിൽ ബിരുദമുള്ള കാക്കകളോ; ഇതെന്ത് അത്ഭുതം! ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയും! | Studies say crows have an awareness of geometric shapes similar to humans

STORY HIGHLLIGHTS: vault-where-world-s-seeds-are-kept

Tags: vaultസ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്Svalbard Global Seed VaultAnweshanam.comseedsഅന്വേഷണം.കോംഅന്വേഷണം. Com

Latest News

മലപ്പുറത്തെ നരഭോജി കടുവയെ കുടുക്കാന്‍ ദൗത്യം തുടങ്ങി | man-eating-tiger-hunt-underway-in-kalikavu-malappuram

ഇന്ത്യ കരുണ കാണിക്കണം; സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Pakistan PM Shehbaz Sharif says he is ready for peace talks with India

താരിഫ് പോര് കടുക്കുന്നു; ആപ്പിള്‍ ഐ ഫോണുകളുടെ വില ഉയര്‍ത്തിയേക്കും! | Apple considers raising iPhone prices

‘സഹകരണവുമായി മുന്നോട്ട് പോകും’; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി | EAM S Jaishankar spoke with Afghanistan Foreign Minister Mawlawi Amir Khan Muttaqi|

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ല; ട്രംപിനെ തള്ളി എസ് ജയ്‌ശങ്കർ | s jaishankar only talks on terror with pakistan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.