അവൽ വെച്ച് വട തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. വളരെ പെട്ടെന്ന് ഒരു മൊരിഞ്ഞ വട തയ്യാറാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.ഒന്നര കപ്പ് അവൽ എടുത്തു വെള്ളമൊഴിച്ചു നനച്ചു വെക്കുക. ഇതു ഒന്നു അരച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ചു സവാള കൊത്തി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്തു കുഴച്ചു ഉപ്പുമിട്ട് ഉഴുന്ന് വടയുടെ ഷേപ്പിൽ ഉരുട്ടി എണ്ണയിൽ പൊരിച്ചെടുക്കാം.