ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ രുചികരമായ ഒരു സ്മൂത്തി തയ്യാറാക്കുന്നത് നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ആപ്പിൾ -1
- ചോക്ലേറ്റ് -20 ഗ്രാം
- കൊക്കോ പൗഡർ -1 സ്പൂൺ
- പഞ്ചസാര -3 സ്പൂൺ
- പാൽ. -1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
മിക്സിയിൽ എല്ലാം കൂടി ബ്ലെൻഡ് ചെയ്യുക. വളരെ രുചികരമായ സ്മൂത്തി തയ്യാർ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.