Celebrities

“ആ നടിയുമായുള്ള ആ നടന്റെ പ്രണയം അയാളുടെ ഭാര്യ കണ്ടുപിടിച്ചു പിന്നെ അവർ ഒരുമിച്ച് അഭിനയിക്കാൻ ഭാര്യ അനുവദിച്ചില്ല”, സാന്ദ്ര തോമസ് പറഞ്ഞ ആ നടൻ പൃഥ്വിരാജ് സുകുമാരനോ.?

സാന്ദ്ര തോമസ് പറയുന്ന ആ നടൻ പൃഥ്വിരാജും നടി പാർവതി തിരുവോത്തുമാണ് എന്നായിരുന്നു

മലയാള സിനിമയിൽ ഇപ്പോൾ വളരെയധികം മോശമായ കഥകളാണ് നടന്നുകൊണ്ടിരിക്കുന്നത് ഓരോ കഥകളും പുറംലോകത്തിൽ എത്തുമ്പോൾ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു കഴിഞ്ഞദിവസം നിർമ്മാതാക്കളുടെ അസോസിയേഷനിൽ നിന്നും നിർമാതാവായ സാന്ദ്ര തോമസിനെ പുറത്താക്കിയത് ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സാന്ദ്ര തോമസ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ചില കാര്യങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ളത് കൂടിയാണ്. സിനിമ മേഖലയിൽ നിലനിൽക്കുന്ന വളരെ മോശകരമായ ചില കാര്യങ്ങളെക്കുറിച്ച് ആയിരുന്നു സാന്ദ്ര തോമസ് സംസാരിച്ചിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നു

ഇതിൽ സാന്ദ്ര തോമസ് പറയുന്ന ചില കാര്യങ്ങൾ ആളുകൾ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.. വിദേശത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു ഒരു സ്ത്രീയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആ ചിത്രത്തിൽ അഭിനയിക്കുന്ന നടനും നടിയും പ്രണയിച്ചു നടക്കുകയാണ് അവർ ഷൂട്ടിന് വരുന്നതേയില്ല അവർ ഷോപ്പിങ്ങിന് പോകുന്നു അപ്പാർട്ട്മെന്റില്‍ ഇരിക്കുന്നു ഷൂട്ടിംഗ് മാത്രം നടക്കുന്നില്ല നിർമ്മാതാവും ആ സ്ത്രീ തന്നെയായിരുന്നു ഷൂട്ടിംഗ് ഒരുപാട് നാൾ നീണ്ടുപോയി അതിനുശേഷമാണ് സിനിമ റിലീസ് ചെയ്തത് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് പോലും ഈ നടൻ എത്തിയില്ല അതിന് കാരണം ഈ നടിയുമായുള്ള നടന്റെ ബന്ധം ഭാര്യ അറിയുകയും പിന്നീട് ആ നടനും നടിയും ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിക്കുവാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു

അത്ര വ്യക്തമല്ലാത്ത രീതിയിൽ സാന്ദ്ര തോമസ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചപ്പോൾ സാന്ദ്ര തോമസ് പറയുന്ന ആ നടൻ പൃഥ്വിരാജും നടി പാർവതി തിരുവോത്തുമാണ് എന്നായിരുന്നു സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഈ ചിത്രം ലൗ സ്റ്റോറി ആണ് എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട് കൂടെ സിറ്റി ഓഫ് ഗോഡ് എന്ന് നിന്റെ മൊയ്തീൻ ലൗ സ്റ്റോറി എന്നീ നാല് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് പൃഥ്വിരാജ് സുകുമാരനും പാർവതിയും എന്നാൽ ലൗ സ്റ്റോറി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് ഭാര്യ സുപ്രിയ പൃഥ്വിരാജിനെ വിടാൻ അനുവദിച്ചില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
Story Highlights ; Sandra Thomas talkes cinema