Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

ദുർബലമായ നഖമാണോ നിങ്ങളുടേത് ? പരിഹാരമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 04:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചർമം, മുടി, തുടങ്ങിയവ പോലെത്തന്നെ മനുഷ്യശരീരത്തിലെ സുപ്രധാന ഭാ​ഗമാണ് നഖങ്ങളും. കൈകാൽ വിരലുകളുടെ ആരോ​ഗ്യവും സൗന്ദര്യവും നഖങ്ങൾ നോക്കിയാൽ മനസിലാക്കാൻ കഴിയും. നഖങ്ങൾ ആരോ​ഗ്യത്തോടെയിരിക്കാൻ കൃത്യമായ പരിപാലനവും പോഷകാഹാരങ്ങളും അത്യാവശ്യമാണ്. പോഷകാഹാരങ്ങൾ കൃത്യമായി ശരീരത്തിൽ എത്താതുകൊണ്ടാണ് പലപ്പോഴും കൈകാലുകളിലെ നഖങ്ങൾ ദുർബലമായിരിക്കും. കെരാട്ടിൻ എന്ന പ്രോട്ടീനാണ് നഖങ്ങളിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ പ്രോട്ടീന്റെ കുറവ് നഖങ്ങളെ കാര്യമായി തന്നെ ബാധിക്കും. മീൻ, മുട്ട, കോഴിയിറച്ചി, പയർവർ​ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിനൊപ്പം തന്നെ നഖത്തിന്റെ വളർച്ചയ്ക്കും ​ഗുണം ചെയ്യും. നഖത്തിന്റെ വളർച്ചയിലും ആരോ​ഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്ന ബയോട്ടിന്റെ അളവ് കുറഞ്ഞാലും നഖങ്ങൾ ദുർബലമാകും. ബദാം, മുട്ട, അവക്കാഡോ, മധുരക്കിഴങ്ങ്, കോളീഫ്ലവർ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ബയോട്ടിൻ ലഭിക്കും. ബയോട്ടിന്റെ കാര്യമായ കുറവ് ശരീരത്തിലുണ്ടെന്ന സംശയമുണ്ടെങ്കിൽ വിദ​ഗ്ധ അഭിപ്രായം തേടാവുന്നതാണ്. അയേൺ കുറവുണ്ടെങ്കിലും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും നഖത്തിൽ വെള്ളവരകൾ വരുന്നതിനും കാരണമാകും. ധാരാണം അയേൺ അടങ്ങിയ ചീര, പയറ്, മാംസാഹാരം, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അയേൺ കുറവ് പരിഹരിക്കാം. വിറ്റാമിൻ-സി, സിങ്ക് അടങ്ങിയ പദാർഥങ്ങൾ ഭക്ഷണശീലത്തിന്റെ ഭാ​ഗമാക്കുന്നതും നഖത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

Tags: NAILnail-care

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies