Celebrities

പച്ചമാംസം കഴിപ്പിക്കുക മൂർഖൻ പാമ്പിനെ ശരീരത്തിലൂടെ ഇഴയിപ്പിക്കുക എന്നിവയൊക്കെ അവർ ചെയ്തിട്ടുണ്ട് – അനന്യ

സിനിമയിൽ നേരിട്ടിരുന്ന ചില കാര്യങ്ങളെക്കുറിച്ച് അനന്യ പറയുന്നതാണ് ശ്രദ്ധ നേടി

ജയസൂര്യ നായകനായി എത്തിയ ബി പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനന്യ തുടർന്ന് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ളൊരു നടിയായി താരമാറി വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം അടുത്തകാലത്തായി താരം അമ്മ സംഘടനയിലും വളരെയധികം സജീവമാണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ തുടക്കകാലത്ത് സിനിമയിൽ നേരിട്ടിരുന്ന ചില കാര്യങ്ങളെക്കുറിച്ച് അനന്യ പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

ഞാനും സണ്ണി വെയിനും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുണ്ട് ആ സിനിമയിൽ കൊല്ലത്ത് വച്ച് ഒരു ഷൂട്ടിംഗ് നടന്നു ശരീരത്തിലൂടെ അവർക്കായി വിടുകയായിരുന്നു ചെയ്തത് പാമ്പിന്റെ വിഷമൊക്കെ കളഞ്ഞതാണ് എന്ന് അവർ പറഞ്ഞിരുന്നു വിഷമൊക്കെ കളഞ്ഞിരുന്നു എങ്കിലും നമ്മുടെ ശരീരത്തിൽ കൂടി ഇഴയും ഇവരുടെ സ്കിൻ എന്ന് പറയുന്നത് വളരെ സ്മൂത്താണ് വളരെ സോഫ്റ്റ് ആണ് പാമ്പിന്റെ വിഷം എല്ലാം കളഞ്ഞതിനുശേഷം ആണ് കൊണ്ടുവന്നത് എന്നാൽ എന്റെ ശരീരത്തിൽ പാമ്പിനെ വയ്ക്കാൻ ഒന്നും പറ്റില്ല എന്ന് മമ്മി പറഞ്ഞു

വിഷം എല്ലാം കളഞ്ഞതാണ് നിവര് പറഞ്ഞു എങ്കിലും ഇത് നമ്മുടെ ശരീരത്തിൽ വന്ന് ചീറ്റുകയാണ്. അപ്പോൾ നമുക്ക് എന്തോ പോലെ തോന്നും തലയുടെയൊക്കെ മുകളിൽ വന്നിരുന്നാണ് ചീറ്റുന്നത് അപ്പോൾ എന്തോ അസ്വസ്ഥത തോന്നും എന്നും ഏറെ രസകരമായ രീതിയിൽ പറയുന്നുണ്ട്. അനന്യ അങ്ങനെയുള്ള കാര്യങ്ങളൊക്കെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അതേപോലെ പച്ച മാംസം കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് ഇതൊക്കെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്നതാണ്
Story Highlights ; Ananya talkes cinema life