Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

വെട്ടുകാട് തിരുനാൾ മഹോത്സവം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 6, 2024, 05:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാൾ മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തുന്നു. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ വെട്ടുകാട് മരിയൻ ഹാളിൽ അവലോകനയോഗം ചേർന്നു. ആന്റണിരാജു എം.എൽ.എ സന്നിഹിതനായിരുന്നു. മുൻവർഷത്തെക്കാൾ മികച്ച രീതിയിൽ തിരുനാൾ ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആന്റണി രാജു എം.എൽ.എ പറഞ്ഞു.

ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും വനിതാ പോലീസിനെ ഉൾപ്പെടുത്തി, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും, വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് എക്‌സൈസ്, തിരുവനന്തപുരം കോർപ്പറേഷൻ, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി .സ്പർജൻ കുമാർ യോഗത്തിൽ അറിയിച്ചു.

വെട്ടുകാട് ദേവാലയ പരിസരത്ത് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ 60 സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കും. പോലീസ് കൺട്രോൾ റൂമുമായി സഹകരിച്ച് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് തയാറാണെന്നും ഇടവക വികാരി ഫാ.ഡോ.എഡിസൻ വൈ.എം അറിയിച്ചു.

എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഫയർ ആൻഡ് റസ്‌ക്യൂ ടീം ഉത്സവമേഖലയിൽ ക്യാമ്പ് ചെയ്യും. അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും. അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം പ്രദേശത്ത് ലഭ്യമാക്കും. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതൽ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കൽ ടീം പ്രവർത്തിക്കുക. കൂടാതെ ആംബുലൻസിന്റെ സേവനവും ലഭ്യമായിരിക്കും.

കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾക്ക് പുറമേ പത്ത് അഡീഷണൽ സർവീസുകൾ ഉത്സവ മേഖലയിൽ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂർ മേഖലകളിൽ നിന്ന് ഇലക്ട്രിക് ബസുകളും സ്‌പെഷ്യൽ സർവീസിനായി സജ്ജീകരിക്കും. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത്, കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

വെട്ടുകാട്, ശംഖുംമുഖം വാർഡുകളിൽ തെരുവ് വിളക്കുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി, കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു. മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഉത്സവ കാലയളവിൽ വാട്ടർ അതോറിറ്റിയുടെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കും. ഉത്സവ പരിസരത്തെ ഹോട്ടലുകളിലുൾപ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

ഹരിത പ്രോട്ടോക്കോൾ ഉത്സവമേഖലയിൽ കർശനമായി നടപ്പാക്കും. വെട്ടുകാട് പരിസര പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെയും ഹരിതകർമസേനയുടെയും സേവനം ഉണ്ടാകും. രണ്ട് ഇ-മൊബൈൽ ടോയ്‌ലെറ്റുകളും തിരുവനന്തപുരം കോർപറേഷൻ സജ്ജീകരിക്കും. കൂടാതെ എട്ടംഗ ലൈഫ് ഗാർഡുകളുടെ സേവനം രാത്രി എട്ടു മണിവരെ ലഭ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. നവംബർ 15 മുതൽ 24 വരെയാണ് വെട്ടുകാട് തിരുനാൾ മഹോത്സവം നടക്കുന്നത്.

ReadAlso:

അനശ്വര ഗാനങ്ങളുടെ സംഗമം: വേറിട്ട അനുഭവമാക്കി ‘രാഗലയം’ സംഗീത കൂട്ടായ്മയുടെ ഒത്തുചേരല്‍

മുതലപ്പൊഴിയില്‍ ഇന്ന് ഡ്രഡ്ജിങ് പുനരാരംഭിക്കും; കലക്ടറുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് സമരസമിതി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ആശുപത്രിയിൽ

‘ബാര്‍ അസോസേിയേഷന്‍ എനിക്കെതിരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, കാര്യമെന്തെന്ന് അറിയാതെ കഥകള്‍ പ്രചരിപ്പിക്കുന്നു’ : അഡ്വ ശ്യാമിലി

തലസ്ഥാനത്ത് മദ്യലഹരിയിൽ ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി; പ്രതി പൊലീസ് പിടിയിൽ

യോഗത്തിൽ ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, ഡി.സി.പി ബി.വി വിജയ് ഭാരത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ, ഇടവക കമ്മിറ്റി സെക്രട്ടറി ബി.സ്റ്റീഫൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

CONTENT HIGHLIGHTS;Vettukad Tirunal Festival: Preparations in final stage: Review meeting held under the leadership of District Collector

Tags: Vettukad Tirunal FestivaPreparations in final stageReview meeting held under the leadership of District Collectorവെട്ടുകാട് തിരുനാൾ മഹോത്സവംഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നുANWESHANAM NEWSAnweshanam.comVETTUKADU PALLY

Latest News

ജൂനിയര്‍ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്‍ലിൻ ദാസിന് ജാമ്യം

മോഷണക്കുറ്റമാരോപിച്ച് സ്‌റ്റേഷനിൽനിർത്തിയത് 20 മണിക്കൂർ; മുഖ്യമന്ത്രിയുടെ ഓഫീസിലും നേരിട്ടത് കടുത്ത അവഗണന; ഗുരുതര ആരോപണവുമായി ദളിത് യുവതി

കരുവാറ്റ ദേശീയപാതയിൽ ബസും കാറും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരു മരണം, 3 പേർക്ക് പരിക്ക്

പരിഗണനയിലുള്ളത് തിരുവനന്തപുരം സ്റ്റേഡിയം; മെസ്സി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികവകുപ്പ് മന്ത്രി

ഗാസയിൽ കൊടുംക്രൂരതയുടെ പരമ്പര തുടർന്ന്​ ഇസ്രായേൽ; കൊല്ലപ്പെട്ടത് 150 ഓളം പേർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.