ചേരുവകൾ
ഫിഷ് – 4 -5 pieces
വെളുത്തുള്ളി – 2 tbsp
കറിവേപ്പില – 10-12
ഇഞ്ചി – 1 tbsp
ഉലുവ – 1 tsp
മുളക് പൊടി – 1 tbsp
മഞ്ഞൾ പൊടി – 1/2 tsp
വിനാഗിരി – 1 tbsp
വെളിച്ചെണ്ണ – 3 tsp
ഉപ്പ്
തയ്യാറാക്കുന്ന വിധം
തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാകുന്നത് എങ്ങിനെയാണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇതുപോലെ ഒന്ന് മീൻ പൊരിച്ചു നോക്കൂ.