Kerala

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എസ് കെ ഹോസ്പിറ്റലിലും എസ് കെ പേയാട് ക്ലിനിക്കിലും

ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് നവംബർ 12-ആം തീയതിയും 13-ന്നാം തീയതിയും ഇടപ്പഴഞ്ഞി എസ് കെ ഹോസ്പിറ്റലും , നവംബർ 11- ന്നാം തീയതി പേയാട് തെച്ചോട്ടുകാവ് എസ് കെ ക്ലിനിക്കിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഡയബറ്റോളജിസ്റ്റ് ആയ ഡോക്ടർ തങ്കം, ഡോക്ടർ ഗീതാ കുമാർ, ഡോക്ടർ ദീപ, ജനറൽ സർജൻ ഡോക്ടർ വിഷ്ണു ചന്ദ്രൻ, ഒഫ്താൽമോളജി ഡോക്ടർ മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ,BP, HBA1C, തൈറോയ്ഡ്, യൂറിക് ആസിഡ്, Eye ടെസ്റ്റ്, റെറ്റിനോപ്പതി, ന്യൂറോപതി എന്നീ ടെസ്റ്റുകളും ഡയബറ്റിക് കൺസൾട്ടേഷൻ, ജനറൽ സർജറി കൺസൾട്ടേഷൻ, ഒഫ്താൽമോളജി കൺസൾട്ടേഷൻ, ന്യൂട്രീഷൻ സേവനങ്ങളും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ് .രജിസ്ട്രേഷൻ ഉച്ച 12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ എസ് കെ ഹോസ്പിറ്റൽ 0471 2944 444, എസ് കെ ക്ലിനിക് പേയാട് 7902 775000.