കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 80 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. തിരൂരില്‍ മനോജന് ടി പി എന്ന ഏജന്റ് വിറ്റ PE 561102 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. പാലക്കാട് എസ് നൗഷാദ് എന്ന ഏജന്റ് വിറ്റ PE 561102 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്.