Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പരമ്പരാഗത മുടി സംരക്ഷണ ശീലങ്ങളിൽ കറിവേപ്പിലയുടെ പങ്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2024, 10:12 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പരമ്പരാഗത മുടി സംരക്ഷണ ശീലങ്ങളിൽ കറിവേപ്പിലയും ഉൾപ്പെടുന്നു. വേരുകളിൽ നിന്നു തന്നെ കരുത്ത പകർന്ന് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും പ്രതിരോധം തീർക്കാൻ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കും. ഇതിനൊപ്പം ചേർക്കാൻ പറ്റിയ മറ്റൊരു ചേരുവയാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. മുടിക്കുള്ള നല്ലൊരു പ്രോട്ടീൻ ചികിത്സയാണ് ഇത്. മുടിയെ ശക്തിപ്പെടുത്തുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാരാളം പോഷകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഇവ മാത്രമല്ല, ഉലുവയും ആരോഗ്യത്തിനും തലമുടി വളർച്ചക്കും ഏറെ ഗുണപ്രദമാണ്. ഉലുവ കഞ്ഞി മുതൽ ഉലുവ വെള്ളം വരെ നമ്മുടെ നിത്യ ജീവിതത്തിലെ ഭാഗമായി മാറിയിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവർ ഉലുവയുടെ ഗുണങ്ങൾ ശ്രദ്ധിക്കാതെ പോകില്ല. വിറ്റാമിൻ എ, വിറ്റാമിൻ സി, ധാരാളം നാരുകൾ എന്നിവ അടങ്ങിയ ഉലുവ വെള്ളത്തിൽ കുതിർത്തു കുടിക്കുന്നത് ദഹനാരോഗ്യത്തെ മാത്രമല്ല ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിനും സഹായിക്കും.

 

ശരീരത്തിൻ്റെ ആരോഗ്യത്തിന് എന്നതു പോലെ തന്നെ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങളും ഉലുവയിലുണ്ട്.

താരൻ തടഞ്ഞു നിർത്തി മുടി കൊഴിച്ചിൽ ഒഴിവാക്കാനും ഇത് മികച്ചതാണ്. അതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളാണ് തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നത്.

ഒരു കപ്പ് ഉലുവ അൽപ്പം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി മുഴുവൻ അത് മാറ്റി വയ്ക്കുക. ശേഷം രാവിലെ അത് അരച്ചെടുക്കുക. തലയോട്ടിയിലും, മുടിയിലും ആ മിശ്രിതം പുരട്ടി 45 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. താരനും, തലമുടി കൊഴിച്ചിലും മാറാൻ ഈ ഹെയർ മാസ്ക് സഹായിക്കും.

അൽപ്പം ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് അരച്ചെടുക്കുക. അതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ പുരട്ട് പത്ത് മിനിറ്റിനു ശേഷം കഴുകി കളയുക. ആരോഗ്യവും തിളക്കവുമുള്ള മുടിക്ക് ഇത് നല്ലതാണ്.

ReadAlso:

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ശീലമാക്കാം ഈ കിടിലൻ ജ്യൂസുകൾ

മൈഗ്രേൻ, തലവേദന എന്നിവയ്‌ക്ക് പരിഹാരം വീട്ടിൽ തന്നെ

വൈറ്റമിൻ ഡി യുടെ അഭാവമുണ്ടോ? എങ്ങനെയറിയാം?…

പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് ?

ദിവസവും ഒരു മാതളം കഴിച്ചാൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?

രാത്രി മുഴുവൻ അൽപ്പം ഉലുവയും, ചോറും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിലേക്ക് കുറച്ച് ഉള്ളി തൊലിയും, കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. തിളച്ച മിശ്രിതം തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ശേഷം അരച്ചെടുക്കുക. അത് അരിച്ചെടുത്ത് ഒരു സ്പ്രേയർ കുപ്പിയിലേക്കു മാറ്റുക. ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം രാത്രിയിൽ കിടക്കുന്നതിനു മുമ്പായി തലമുടിയിൽ സ്പ്രേ ചെയ്യുക, രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചു നോക്കുക

Tags: HAIR CAREമുടികറിവേപ്പിലമുടിയുടെ ആരോഗ്യംമുടി നീളം വയ്ക്കാംlong hairhair treatment

Latest News

അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പാർട്ടിയിൽ ഭിന്നതകളില്ല; കെ.സി. വേണുഗോപാൽ – k c venugopal

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി – child kidnap attempt

അതിതീവ്ര മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ റെഡ് അലേർട്ട് – kerala red alert heavy rain

15-കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍ – bus driver arrested pocso case

ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്ന് ആരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി – murder attempt wife brother

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.