Celebrities

സാമന്ത ആണെന്ന് കരുതിയോ.? എങ്കിൽ തെറ്റി ചിത്രത്തിലെ താരം ആരാണെന്ന് മനസ്സിലായോ

പിന്നീടങ്ങോട്ട് കൂടുതലും ശ്രദ്ധ നേടിക്കൊണ്ടിരുന്നത് താരത്തിന്റെ ചില രീതികളൊക്കെ തന്നെയായിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. സമീപത്തേക്ക് ഏറ്റവും കൂടുതലായി ഉയർന്നുവരുന്ന ഒരു വിമർശനം താരം നടി സാമന്തയേ അനുകരിക്കാൻ നോക്കുന്നു എന്നതാണ്. അന്യഭാഷ ചിത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വലിയതോതിൽ തന്നെ ഈ ഒരു വിമർശനം സംയുക്ത കേൾക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും ഇൻസ്റ്റഗ്രാമിൽ സമാന്ത ചെയ്തത് പോലെ എന്ന സാം എന്ന് തന്റെ ബയോയിൽ താരം എഴുതിയതായിരുന്നു വിമർശനത്തിന് തുടക്കം കുറിച്ചത്

പിന്നീടങ്ങോട്ട് കൂടുതലും ശ്രദ്ധ നേടിക്കൊണ്ടിരുന്നത് താരത്തിന്റെ ചില രീതികളൊക്കെ തന്നെയായിരുന്നു അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംയുക്ത പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രം കണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത് സമാന്തയെ പോലെ തോന്നുന്നു എന്നാണ്. നിരവധി ആളുകളാണ് ഈ വിഷയം പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് സമാന്തയുടെ അതേ രീതിയിലേക്ക് താരം എത്തി എന്നും പലരും പറയുന്നു അതേസമയം അനുകരിക്കുകയാണ് താരം ചെയ്യുന്നത് എന്ന ചിലർ കമന്റ് ചെയ്യുന്നുണ്ട്

ഈ വാർത്തകൾ എല്ലാം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. എന്നാൽ ചിത്രത്തിൽ താരത്തെ കണ്ടാൽ ഒറ്റനോട്ടത്തിൽ അത് ആണെന്ന് തോന്നുന്നു എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഈ ഒരു ചിത്രം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. സമാന്തയുടെ അതേ ലുക്കിൽ തന്നെയാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നത്.
Story Highlights ;Samyuktha menon looks like Samantha