Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം – Aster DM Healthcare

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2024, 07:28 pm IST
പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ അവാർഡ് സമ്മാനിക്കുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, എറണാകുളം എം.പി, ഹൈബി ഈഡൻ, എസ്. രമേഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ- ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ എന്നിവർ സമീപം . (ഇടത്തുനിന്ന് വലത്തോട്ട്)

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ അവാർഡ് സമ്മാനിക്കുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, എറണാകുളം എം.പി, ഹൈബി ഈഡൻ, എസ്. രമേഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ- ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ എന്നിവർ സമീപം . (ഇടത്തുനിന്ന് വലത്തോട്ട്)

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും അലീഷ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് നൽകിയ നേതൃമികവും ആത്മാർഥതയും പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ കാർ-ടി സെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്‌ഘാടനം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നിർവഹിച്ചു. എറണാകുളം എം.പി, ഹൈബി ഈഡൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ് കുമാർ, സ്ഥാപനത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്കോട്ലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സിൽ (ഐ.സി.എ.എസ്) നിന്നും പഠനം പൂർത്തിയാക്കിയ അലീഷ മൂപ്പൻ, ഏറെക്കാലം ഏർണെസ്റ്റ് ആൻഡ് യങ്ങിൽ പരിചയസമ്പത്ത് നേടിയ ശേഷമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് വിഭാഗത്തിലെ പൂർവവിദ്യാർഥികൂടിയാണ് അലീഷ. ഹാർവാർഡ് സർവകലാശാലയിൽ നിന്നും ഗ്ലോബൽ ലീഡർഷിപ്പ് ആൻഡ് പബ്ലിക് പോളിസി ചേഞ്ച് എന്ന വിഷയത്തിൽ ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ആഗോളതലത്തിൽ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ നേടി അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പിന്നീടുള്ള വളർച്ചയിലും വികസനത്തിലും നിർണായകമായത് അലീഷ മൂപ്പന്റെ തന്ത്രപ്രധാന നയങ്ങളാണ്.

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ അവാർഡ് സമ്മാനിക്കുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, എറണാകുളം എം.പി, ഹൈബി ഈഡൻ, എസ്. രമേഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ- ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ എന്നിവർ സമീപം . (ഇടത്തുനിന്ന് വലത്തോട്ട്)

പശ്ചിമബംഗാൾ ഗവർണ്ണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അലീഷ മൂപ്പൻ പ്രതികരിച്ചു. നേട്ടത്തിന്റെ ഉത്തരവാദിത്വം ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെ ജീവനക്കാരുടെ അക്ഷീണപ്രയത്നങ്ങൾക്കുള്ളതാണെന്ന് അലീഷ പറഞ്ഞു. ഒരൊറ്റ ക്ലിനിക്കിൽ തുടങ്ങി ഇന്ന് ലോകമെമ്പാടും സാന്നിധ്യമുള്ള ഒരു വിശാലശൃംഖലയായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയത് തന്റെ പിതാവ് ഡോ. ആസാദ് മൂപ്പൻ ആണെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അലീഷ മൂപ്പൻ പറഞ്ഞു. എല്ലാവർക്കും മേന്മയുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡോ. ആസാദ് മൂപ്പൻ നടത്തിവരുന്ന തീവ്രപരിശ്രമങ്ങളെക്കുറിച്ച് അലീഷ എടുത്തുപറഞ്ഞു. അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന ദർശനങ്ങളും ആശയങ്ങളും തുടർന്ന് കൊണ്ടുപോകുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്നും ആ അവസരത്തിനുള്ള കൃതജ്ഞതയും അലീഷ മൂപ്പൻ പ്രകടിപ്പിച്ചു.

എ.ഐ ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്രമികവിലേക്ക് നയിക്കാനാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലക്ഷ്യമിടുന്നത്. അതിനുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ പ്രചോദനമാണ് പ്രവാസി ഭൂഷൺ പുരസ്‌കാരം.

STORY HIGHLIGHT: pravasi bhushan award to aster dm healthcare deputy managing director alisha mooppan

ReadAlso:

അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശൻ യുഡിഎഫ് കൺവീനർ

മാങ്ങാനം സന്തോഷ് കൊലക്കേസ് ; പ്രതികളായ ദമ്പതിമാര്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയും പിഴ

പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ 3 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്ത് സിബിഐ

Tags: Anweshanam.comAster DM Healthcarepravasi bhushan award to aster dm healthcare deputy managing director alisha mooppan

Latest News

ഐപിഎല്‍ സീസണിന്റെ മധ്യത്തില്‍ ടീമില്‍ ചേര്‍ന്ന് വിജയക്കൊടി വീശിയവര്‍ നിരവധി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുമുണ്ട് മൂന്ന് പുലിക്കുട്ടികള്‍; കളിയുടെ ഗതി മാറ്റി യുവതാരങ്ങള്‍

ലാഹോറും കറാച്ചിയും വിരണ്ടു, ഒന്നിന് പിറകെ ഒന്നായി മിസൈലുകളും ഡ്രോണുകളും; ഇത് വിജയം കൈവരിച്ച രണ്ടാം ദിനം

പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിന് മറുപടി

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആൾക്കൂട്ട പരിപാടികളിൽ സുരക്ഷ സാധ്യമാക്കി; കുംഭമേളയിൽ പ്രശംസ നേടി ഫെവിക്കോൾ ടീക പദ്ധതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.