Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മലയും പുഴയും താണ്ടി പോകാം ഗോകർണത്തേക്ക്; ഒരിക്കലും മറക്കാത്ത യാത്ര ! | all-the-information-about-the-gokarna-beaches-which-reaches-across-the-mountain

ഗോകര്‍ണയില്‍ പല തരത്തിലുള്ള ബീച്ചുകള്‍ ആസ്വദിക്കാന്‍ സാധിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2024, 09:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എത്ര കണ്ടാലും മടുക്കാത്തതാണ് കടല്‍ത്തീരങ്ങള്‍. ഓരോ തിരകള്‍ക്കും ഓരോ ഭംഗിയുണ്ടെന്ന് പറയുന്നതുപോലെ ഓരോ ബീച്ചുകള്‍ക്കും അതിന്റെതായ സൗന്ദര്യമുണ്ട്. കടല്‍ത്തീരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. അതിനാല്‍ അതിശയകരമായ ഒട്ടേറേ ബീച്ചുകളും ഇവിടെ ആസ്വദിക്കാം. ശാന്തവും എന്നാല്‍ ആവേശകരവുമായ ബീച്ചുകള്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരുയിടമാണ് കര്‍ണാടകയിലെ ഗോകര്‍ണ. പശ്ചിമഘട്ട മല നിരകളുടെ സൗന്ദര്യവും അറബിക്കടലിന്റെ ഗാംഭീര്യവും ഒരുപോലെ ഇവിടെ അനുഭവിക്കാന്‍ സാധിക്കും.

ഗോകര്‍ണയില്‍ പല തരത്തിലുള്ള ബീച്ചുകള്‍ ആസ്വദിക്കാന്‍ സാധിക്കും. മിക്ക ബീച്ചുകളും മലകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം തീരത്തിലേക്ക് എത്തേണ്ടത്. ഒരു ബീച്ചിലൂടെ അടുത്ത ബീച്ചിലേക്ക് എത്താന്‍ മലകള്‍ താണ്ടിയുള്ള ട്രെക്കിംഗുകള്‍, സര്‍ഫിംഗ്, ബോട്ടിംഗ് തുടങ്ങിയ പല വിനോദങ്ങള്‍ക്കും അവസരമുണ്ട്. പൊതുവേ ശാന്തമായ ഒരുയിടമാണ് ഗോകര്‍ണ. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും അധികം തിരക്കില്ലാത്ത ഒരു ബീച്ച് ഡെസ്റ്റിനേഷാണിത്. കൂടാതെ അധികം സഞ്ചാരികളോ പര്യവേക്ഷണങ്ങളോ എത്താത്ത തീരങ്ങളും ഇവിടെ കണ്ടെത്താം.

ഗോവയിലെ തിരക്കേറിയ ബീച്ചുകള്‍ക്ക് എന്തുക്കൊണ്ടും മികച്ചൊരു ബദലാണ് ഗോകര്‍ണ. ഗോവയില്‍ നിന്ന് പരമാവധി മൂന്ന് മണിക്കൂറിന്റെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗോകര്‍ണ, അതിമനോഹരമായ കടല്‍ത്തീരങ്ങളും പ്രകൃതിരമണീയമായ ഭൂപ്രകൃതികളും ശാന്തമായ അന്തരീക്ഷവും ഉള്‍ക്കൊള്ളുന്ന ഒരു മറഞ്ഞിരിക്കുന്ന രത്‌നമാണ്. ഗോവ ഭാഗത്ത് നിന്നാണെങ്കിലും മംഗലാപുരം ഭാഗത്ത് നിന്നാണെങ്കിലും ദേശീയപാതയില്‍ 66 നിന്ന് ഗോകര്‍ണയിലേക്ക് തിരിഞ്ഞാല്‍ വളഞ്ഞുപുളഞ്ഞ പാതയിലൂടെയുള്ള ഡ്രൈവ് അതിമനോഹരമാണ്. ഗംഗാവലി നദിയുടെയും അഗ്‌നാശിനി നദിയുടെയും സംഗമസ്ഥാനത്ത്, അറബിക്കടലിനോട് ചേര്‍ന്നാണ് ഗോകര്‍ണ സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് പശ്ചിമഘട്ടത്തിന്റെ പച്ചപ്പും മലനിരകളും മറുഭാഗത്ത് അറബിക്കടലും ആസ്വദിച്ച് അല്പം നേരം യാത്ര ചെയ്യാന്‍ സാധിക്കും. ഗോകര്‍ണയിലെ പ്രധാന ബീച്ച് പട്ടണത്തിന് സമീപം തന്നെയാണ്. കുഡ്‌ലെ ബീച്ച് പട്ടണത്തിന്റെ പടിഞ്ഞാറ് അഭിമുഖമായിട്ടാണ്. ഇതുകൂടാതെ തെക്ക് അഭിമുഖമായി ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് (ഫുള്‍ മൂണ്‍ ബീച്ച്), ബെലെക്കന്‍ ബീച്ച് എന്നിവയും ആസ്വദിക്കാം.

ഇവടുത്തെ പ്രധാന ബീച്ച് ഗോകര്‍ണ ബീച്ചാണ്. പട്ടണത്തിന്റെ വടക്ക് ദിശയിലുള്ള ഈ ബീച്ച് പ്രധാനമായും തീര്‍ത്ഥാടകരാണ് എത്തുന്നത്. എന്നിരുന്നാലും സര്‍ഫിംഗിന് പേരുകേട്ട ഒരു നീണ്ട തുറന്ന ബീച്ചും കൂടിയാണിത്. കുഡ്ലെ ബീച്ചും ഓം ബീച്ചും ഗോകര്‍ണ പട്ടണത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ്. കുന്നിന് മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വേണം ഈ ബീച്ചിലേക്ക് എത്താല്‍. കുഡ്‌ലെ ബീച്ചില്‍ നിന്ന് ട്രെക്കിംഗ് വഴിയോ റോഡിലൂടെയോ ഓം ബീച്ചിലെത്താം. ഓം ബീച്ചില്‍ നിന്ന് ട്രെക്കിംഗിലൂടെയോ ബോട്ടിലൂടെയോ മാത്രം എത്തിച്ചേരാന്‍ കഴിയുന്നിടമാണ് ഹാഫ് മൂണ്‍ ബീച്ചും പാരഡൈസ് ബീച്ചും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. രാക്ഷസ രാജാവും ലങ്കാധിപതിയുമായ രാവണനാല്‍ പൂജിക്കപ്പെട്ട വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളതെന്നാണ് ഐതിഹ്യം. കദംബ രാജവംശത്തിലെ രാജാവായ മയൂരശര്‍മ്മയാണ് ഈ ക്ഷേത്രം ആദ്യമായി പണിതെന്ന് കരുതുന്നത്. പല നൂറ്റാണ്ടുകളായി പല രാജവംശങ്ങളും ഇത് പുതുക്കി പണിതു. ദ്രാവിഡ വാസ്തു ശൈലിയിലുള്ള ഈ ക്ഷേത്രത്തിലെ വിഗ്രഹം, പടിഞ്ഞാറ് ദര്‍ശനമായി അറബിക്കടലിനഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ശിവലിംഗം, ആത്മലിംഗം ആണെന്നാണ് പറയുന്നത്. ഗോകര്‍ണയിലേക്ക് ഇപ്പോള്‍ ആധുനികതയുടെ വെളിച്ചം നല്ലതുപോലെ കടന്നുവന്നിട്ടുണ്ടെങ്കിലും ഇന്നും ഭൂതകാല ഗ്രാമീണ ജീവിതം വിട്ടുമാറിയിട്ടില്ല. ഇടുങ്ങിയ തെരുവുകള്‍, പരമ്പരാഗത വീടുകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവയാല്‍, ഈ പട്ടണം പഴയ ലോകത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു. പ്രാദേശിക വിപണികളും സൗഹൃദയരായ പ്രദേശവാസികളും ഈ സുന്ദരമായ തീരദേശ പട്ടണത്തിലേക്ക് സഞ്ചാരികളെ വീണ്ടും എത്താന്‍ പ്രേരിപ്പിക്കുന്നതാണ്. കൂടാതെ സവിശേഷകരമായ രുചികളും ഇവിടെ ആസ്വദിക്കാം.

ശരീരത്തിനും ആത്മാവിനും നവോന്മേഷം പകരുന്നതിനായി ഗോകര്‍ണയില്‍ ആയുര്‍വേദ റിട്രീറ്റുകളും ബീച്ച് യോഗയും ധ്യാനവും ഒക്കെയുണ്ട്. ഹോളിസ്റ്റിക് ഹീലിംഗ് തെറാപ്പികള്‍ വാഗ്ദാനം ചെയ്യുന്ന ആയുര്‍വേദ കേന്ദ്രങ്ങളും വെല്‍നസ് റിട്രീറ്റുകളും ഗോകര്‍ണത്തിലുണ്ട്. ബീച്ച് സൈഡ് യോഗ, മെഡിറ്റേഷന്‍ സെഷനുകള്‍ എന്നിവയിലൂടെ ശാന്തമായ ലോകത്തിലേക്ക് കടക്കാന്‍ സാധിക്കുന്നു. ശാന്തമായ അന്തരീക്ഷവും തിരമാലകളുടെ താളവും സമാധാനപരമായ ഇത്തരം പരിശീലനങ്ങള്‍ക്ക് ഗോകര്‍ണയെ അനുയോജ്യമായ ഒരുയിടമാക്കി മാറ്റുന്നു. ഗോകര്‍ണയില്‍ നിന്ന് 25 കി.മീ സഞ്ചരിച്ചാല്‍ മിര്‍ജാന്‍ ഫോര്‍ട്ടിലെത്താം. ചരിത്രസ്നേഹികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മിര്‍ജാന്‍ കോട്ടയിലേക്കുള്ള ട്രെക്കിംഗ് നല്ലൊരു അനുഭവമായിരിക്കും. ഇടതൂര്‍ന്ന വനങ്ങളും അരുവികളും ഒക്കെ കടന്ന്, കുന്നിന്‍ മുകളിലുള്ള പുരാതന കോട്ടയില്‍ എത്തിച്ചേര്‍ന്നാല്‍ പ്രകൃതിയുടെ അതിശയകരമായ കാഴ്ചകളാകും സമ്മാനിക്കുക.

ReadAlso:

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്


ഗോകര്‍ണയില്‍ നിന്ന് 50 കി.മീ അകലെയുള്ള യാന റോക്ക്‌സ്, ട്രെക്കിംഗ് പ്രേമികള്‍ക്ക് ആവേശകരമായിരിക്കും. സമൃദ്ധമായ പശ്ചിമഘട്ട മലനിരകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ഈ അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളില്‍ എത്താം. സമീപ ഗ്രാമങ്ങളായ ബങ്കികൊഡ്ല-ഹനേഹള്ളി, സനിക്കട്ട, തദാദി, ടോര്‍കെ, മാഡംഗരെ, മസ്‌കേരി, അഡിഗോണ്‍, നെലഗുനി, ബിജ്ജൂര്‍ എന്നിവടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. ഗോവയില്‍ നിന്ന് 130 കിലോമീറ്ററും മംഗളൂരുവില്‍ നിന്ന് 238 കിലോമീറ്ററും ബെംഗളൂരുവില്‍ നിന്ന് 483 കിലോമീറ്ററും അകലെയാണ് ഗോകര്‍ണ. ഇവിടെ നിന്നെല്ലാം ഗോകര്‍ണയിലേക്ക് ദിവസവും ദീര്‍ഘ ദൂര ബസ് സേവനങ്ങള്‍ ലഭ്യമാണ്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും പ്രൈവറ്റ് ബസ് കമ്പനികളുടെയും ബസുകള്‍ ലഭ്യമാണ്. ഇത് കൂടാതെ കുംത (30 കി.മീ), അങ്കോള (26 കി.മീ), കാര്‍വാര്‍ (59 കി.മീ), ഭട്കല്‍ (88 കി.മീ) എന്നീ പട്ടണങ്ങളില്‍ എത്തി ബസിലോ ടാക്‌സിയിലോ ഗോകര്‍ണയിലെത്താം. ഗോകര്‍ണ പട്ടണത്തിന്റെ 10 കി.മീ അകലത്തിലൂടെയാണ് ദേശീയ പാത 66 (കന്യാകുമാരി -കൊച്ചി -മുംബൈ) കടന്നുപോകുന്നത്.

STORY HIGHLLIGHTS: all-the-information-about-the-gokarna-beaches-which-reaches-across-the-mountain

Tags: Gokarnatourismkerala tourismbeachഅന്വേഷണം.കോംഅന്വേഷണം. Comanweshanm.comTRAVEL

Latest News

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍ | Death

പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി ചീത്ത പറഞ്ഞിട്ടുണ്ട്: വി.എസിനെ കുറിച്ച് എ സുരേഷ് കുമാർ | A Sureshkumar

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.