Kerala

രഞ്ജിത്തിനെതിരായ പീഡനക്കേസിൽ തെളിവെടുപ്പ് തുടരുന്നു | Evidence collection continues in the molestation case against Ranjith

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനക്കേസ് നൽകിയ യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരുമെന്ന് വിമാനത്താവള പൊലീസ് അറിയിച്ചു. മൊഴികൾ പരിശോധിച്ച ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഓഗസ്റ്റിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. സിനിമയിൽ അവസരം ചോദിച്ച തന്നെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവാവ് പരാതി നൽകിയത്.

Latest News