Physical education teacher arrested for showing pornographic videos to female students and harassing them
കോഴിക്കോട്: പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീദുൽ ഷെയ്ഖാണ് ചാടിപ്പോയത്.
നാലു മാസം മുൻപാണ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത്. തിരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരുമ്പോൾ ബിഹാർ അതിർത്തിയിൽ വെച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു.