ഇനി ഫിഷ് ഫ്രൈ തയ്യാറാക്കുമ്പോൾ ഇങ്ങനെ തയ്യാറാക്കിനോക്കൂ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്സ് ചെയ്ത് മീനിൽ പുരട്ടി 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ചൂട് എണ്ണയിൽ Fry ചെയ്യുക. രുചികരമായ ഫിഷ് ഫ്രൈ തയ്യാർ.