ബേക്കറി പലഹാരത്തിനു പകരമായി കഴിക്കാവുന്ന ഉഗ്രൻ സ്നാക് ഇതാ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പഴുത്ത മാങ്ങ തൊലി കളഞ്ഞ് മാംസളമായ ഭാഗം മാത്രം എടുത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒട്ടും വെള്ളം ചേർക്കാത്ത മാങ്ങയുടെ പൾപ്പ്, എടുത്തുവച്ചിരിക്കുന്ന അവലിലേക്ക് ഒഴിച്ചുകൊടുക്കുക. ഒപ്പം തേങ്ങയും ശർക്കരയും ചേർത്ത് പാലും ഒഴിച്ച് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം ഇരുതു മിനിറ്റ് അടച്ചുവയ്ക്കുക
content highlight: mango-aval-nanachathu-sweet-poha-recipe