Kerala

മലയാളി സൈനികനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.