Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാപ്പി തലവേദനയ്ക്ക് പരിഹാരമോ ? ഇതറിയാതെ പോകരുത്… | does-drinking-a-cup-of-hot-coffee-cure-headach

കാപ്പിയിലെ കഫീൻ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 08:53 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചായയേക്കാൾ കൂടുതലായി കാപ്പി ഇഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. ഇവർ ദിവസം തന്നെ ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ടായിരിക്കും. അന്നത്തെ ദിവസം വളരെ എനർജറ്റിക് ആയിരിക്കും എന്നും കരുതപ്പെടുന്നു. തല വേദനിക്കുമ്പോൾ പലരും കാപ്പി കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? യഥാർത്ഥത്തിൽ കാപ്പി തലവേദനയ്ക്ക് പരിഹാരമാണോ ?

കാപ്പി തലവേദന കുറയ്ക്കാൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള കഫീനാണ് ഇതിനായി സഹായിക്കുന്നതെന്നും 2023-ൽ ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാപ്പിയിലെ കഫീൻ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നു. ഇത് ഏകാഗ്രതയും ജാഗ്രതയും മാനസിക ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിക്കും.

ക്ഷീണം കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാപ്പി സഹായകമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പല തലവേദനകളും രക്തക്കുഴലുകളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും തലവേദനയോടൊപ്പം വരുന്ന ക്ഷീണവും മയക്കവും ചെറുക്കാൻ കഫീൻ സഹായിക്കും.

നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ കാപ്പി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചില തലവേദനകളെ കുറയ്ക്കാൻ കാപ്പി സഹായിക്കും. എന്നാൻ വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കാണുക.

കാപ്പി അമിതമായി കുടിക്കരുത്…

അമിത അളവിൽ കാപ്പി കുടിക്കുന്നതും തലവേദനയ്ക്ക് കാരണമാകും. ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുന്നവരിൽ കടുത്ത തലവേദന ഉണ്ടാകാനുള്ള സാഝ്യത 42 ശതമാനം കൂടുതലാണെന്ന് 2023 സയൻ്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമിതമായി കാപ്പി കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇതും തലവേദനയ്ക്കുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.

ക്രമരഹിതമായ കഫീൻ ഉപഭോഗം തലച്ചോറിലെ രക്തപ്രവാഹത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇതും തലവേദനയ്ക്ക് ഇടയാക്കും. ഉറക്കക്കുറവും ടെൻഷൻ തലവേദനയും തമ്മിൽ അടുത്ത ബന്ധമുള്ളതായി ‘Therapeutic Advances In Neurological Disorders’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.

ReadAlso:

ജലദോഷവും മൂക്കടപ്പും ഇനി പമ്പകടക്കാൻ ഇതൊന്ന് പരീക്ഷിക്കൂ!!

മാതളനാരങ്ങയുടെ തൊലി കളയല്ലേ, ഔഷധമാണ്!!

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പേ നെയ്യ് ദേഹത്ത് പുരട്ടു; ​ഗുണങ്ങൾ നിരവധി!!

ചർമ്മ സംരക്ഷണത്തിന് ഈ പഴങ്ങൾ കഴിക്കൂ!!

ദഹനം മെച്ചപ്പെടുത്തും കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കും; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ!!

content highlight: does-drinking-a-cup-of-hot-coffee-cure-headache

Tags: coffeeHEADACHEAnweshanam.comഅന്വേഷണം.കോം

Latest News

കന്യാസ്ത്രീകളുടെ അറസ്റ്റ്;സഭാ നേതൃത്വം വിവേകത്തോടെ ഇടപെടണമെന്ന് ശോഭ സുരേന്ദ്രൻ

വടകരയിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ; അന്വേഷണം ആരംഭിച്ചു

വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത്കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ്

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്, എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ അറ്റാദായം 44 ശതമാനം വര്‍ധിച്ച് 438 കോടി രൂപയിലെത്തി; പ്രീമിയത്തില്‍ 13 ശതമാനം വര്‍ധനവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.