Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവി, ത്രികോണ ആകൃതിയിലുള്ള പല്ല്, ഒരു പിശാച് തന്നെ പിന്തുടരുന്നു’: നവ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 09:38 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ അഞ്ജനയായാണ് നവ്യ ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നീട് നന്ദനം ചിത്രത്തിലൂടെ ബാലാമണിയായും. അഞ്ജനയേക്കാൾ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയത് ബാലാമണിയാണ്. പിന്നീട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയായി നവ്യ സിനിമയിൽ വളർന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നവ്യ നായികയായി എത്തി. പ്രേക്ഷർ ഇന്നും മടുപ്പില്ലാതെ ആവർത്തിച്ച് കാണുന്ന നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി നവ്യ നായർ. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നവ്യ അകന്നു നിന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളും അഭിപ്രായങ്ങളുമെല്ലാം നവ്യ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നവ്യ തന്റെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുഞ്ഞുവീഡിയോയും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് താരം ആരാധകരുമായി സംസാരിച്ചത്. ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതിൽ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും നവ്യ പറയുന്നു. പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാരണം ശരിയായി ഉറങ്ങാൻ കഴിയാറില്ല. ഇങ്ങനെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് തന്റെ തുറന്നുപറച്ചിൽ സഹായകരമായേക്കും എന്നു കരുതിയാണ് വ്ലോഗിൽ ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് നവ്യ പറഞ്ഞു. നവ്യയുടെ വാക്കുകൾ: “പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക. ചിലപ്പോൾ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാൽ ചിലപ്പോൾ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേൽക്കുന്നതെങ്കിൽ ഞാൻ പിന്നെ ഉണർന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കിൽ മൊബൈലിൽ എന്തെങ്കിലും കണ്ടോ സമയം കളയും. കാരണം, പിന്നെ, എനിക്ക് ഉറങ്ങാൻ പേടിയാണ്. വെളിച്ചം വന്നാലെ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റൂ. അപ്പോൾ പേടിയില്ല. ഇരുട്ടു മാറി എന്നൊരു തോന്നലാണ്.”

ഉറക്കത്തിൽ കാണാറുള്ള പല വിചിത്ര സ്വപ്നങ്ങളും നവ്യ വിശദമായി തന്നെ ആരാധകരോട് പങ്കുവയ്ക്കുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ‘ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കൽപിക ലോകത്ത് ഞാൻ അകപ്പെട്ടിരിക്കുകയാണ്. ഞാൻ, അമ്മ, അച്ഛൻ, പിന്നെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവിയാണ്. അതു വായ തുറക്കുമ്പോൾ ത്രികോണ ആകൃതിയിൽ പല്ലു കാണാം. കണ്ടാൽ പിശാചിനെ പോലെ തോന്നും. ഈ ഡെവിൾ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ (പി.സുകുമാർ), രാജു ചേട്ടൻ (പൃഥ്വിരാജ്), ലാലേട്ടൻ (മോഹൻലാൽ) എന്നിവരൊക്കെ വരും. പറയുമ്പോൾ കോമഡിയാണ്. പക്ഷേ, സ്വപ്നത്തിൽ കാണുമ്പോൾ പേടി തോന്നും,’ നവ്യ പറഞ്ഞു. ഇത്തരം പ്രശ്നങ്ങളെ ലഘൂകരിക്കാൻ ചില മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും നവ്യ വെളിപ്പെടുത്തി. ‘ഇപ്പോൾ ഒറ്റയ്ക്കു കിടക്കുന്നത് നിർത്തി. മകനൊപ്പം 10നും 10.15നും ഇടയിൽ കിടക്കും. രാവിലെ നേരത്തെ എണീക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് സ്വപ്നം കാണൽ ഇല്ലാതായിട്ടില്ല. പക്ഷേ, സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഉണരാൻ കഴിയുന്നുണ്ട്. കൂടാതെ, പിന്നീട് ഉറങ്ങുമ്പോൾ ബാക്കി സ്വപ്നം കാണുന്നുമില്ല,- നവ്യ പറഞ്ഞു.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: SLEEPNAVYA NAIRnightmaresdisrupt

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies