റവ ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ദോശ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം അവിൽ നന്നായി കഴുകി എടുത്തതിനുശേഷം റവയിലേക്ക് ചേർക്കാം. തൈര് കൂടി ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവയ്ക്കണം. ശേഷം മിക്സി ജാറിലേക്ക് ചേർത്തു കൊടുക്കാം. അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിൽ എടുത്ത് ഉപ്പും ബേക്കിംഗ് സോഡയും ചേർക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം ചെറിയ വട്ടത്തിൽ സോഫ്റ്റ് ദോശ ഉണ്ടാക്കിയെടുക്കാം. തക്കാളി ചമ്മന്തി ഇതിന്റെ കൂടെ കഴിക്കാൻ നല്ലൊരു കോമ്പിനേഷൻ ആണ്.