Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

ഒമാനിൽ നിന്ന് ചൈനയിലേക്ക് മത്സ്യകയറ്റുമതി; 23 കമ്പനികൾക്ക് ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ്

നിലവിൽ ലോകമെമ്പാടുമുള്ള 84 രാജ്യങ്ങളിലേക്ക് ഒമാൻ മത്സ്യകയറ്റുമതി ചെയ്യുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 04:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചൈനയിലേക്ക് മത്സ്യം നേരിട്ട് കയറ്റുമതി ചെയ്യാൻ ആരംഭിച്ച് ഒമാനിൽ നിന്നുള്ള കമ്പനികൾ. പരിശോധന, ക്വാറന്റൈൻ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് ഇരു സർക്കാരുകൾ ഒപ്പിട്ട കരാറുകൾക്കനുസരിച്ചാണ് കയറ്റുമതി. 23 ഒമാനി കമ്പനികൾക്ക് ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

ഒമാനും ചൈനയും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി പ്രോട്ടോക്കോൾ അനുസരിച്ചാണ് കമ്പനികൾക്ക് നേരിട്ട് ചൈനയിലേക്ക് മത്സ്യം കയറ്റുമതിചെയ്യാൻ അവസരം തുറന്നത്. ഒമാനി കമ്പനികൾ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയിരുന്നു. ഒമാനി കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ചൈനയുടെ മാനദണ്ഡങ്ങൾ പാലിച്ച് കയറ്റുമതി ചെയ്യാം. ഓരോ കമ്പനിക്കും ഫിഷ് ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റ് നൽകും. ഇരു രാജ്യങ്ങളുടെയും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികളിൽ കാലാനുസൃതമായ പരിശോധനകൾ നടത്തും. ആവശ്യമായ ആരോഗ്യ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കൂടുതൽ കമ്പനികൾക്ക് ഭാവിയിൽ സർട്ടിഫിക്കേഷനുവേണ്ടി അപേക്ഷിക്കാമെന്നും മന്ത്രാലയം പറയുന്നുണ്ട്.

ഈ നീക്കത്തിലൂടെ ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും വ്യാപാരത്തിന് പുതിയ വഴികൾ തുറക്കുകയും ഭക്ഷ്യ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുമെന്നും മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് മാർക്കറ്റിംഗ് ഡയറക്ടർ ജനറൽ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. ഉയർന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസനീയമായ വിതരണക്കാരൻ എന്ന ഒമാന്റെ വിശേഷണം കൂടുതൽ ഊട്ടിയറപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുക, മത്സ്യ കയറ്റുമതി വർദ്ധിപ്പിക്കുക, ഒമാനി ഉൽപന്നങ്ങൾക്കായി പുതിയ വിദേശ വിപണികൾ തുറക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് മന്ത്രാലയം ഈ മേഖലയിൽ പുതിയ നീക്കങ്ങൾ നടത്തുന്നത്. ഒമാന്റെ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതുമാണ് സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുക എന്നത്. ഒമാനിലെ മത്സ്യ ഉൽപ്പാദനം 2023ൽ 793,000 ടണ്ണിലെത്തിയിരുന്നു, മുൻവർഷത്തേക്കാൾ 6 ശതമാനത്തിന്റെ വർധനവാണിത്. 324,000 ടൺ മത്സ്യം കയറ്റുമതി ചെയ്തു. അതായത് 189 ദശലക്ഷം റിയാൽ മൂല്യം, ലോകമെമ്പാടുമുള്ള 84 രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നുണ്ട്.

 

ReadAlso:

ഒമാനില്‍ ഭൂചലനം; 5.1 തീവ്രത

ഒമാനിൽ ട്രക്ക് മറിഞ്ഞ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം | indian-expat-di ed-in-salalah

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വച്ചു; രണ്ട് പേര്‍ പിടിയില്‍

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കി ഒമാൻ

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ്

Tags: OmanCHINAFish export

Latest News

ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദ്ദനേറ്റ സംഭവം: ‘കുറ്റവാളിടെ ഉടന്‍ പിടികൂടും’, ശ്യാമിലിക്ക് പിന്തുണയുമായി മന്ത്രി രി.രാജീവ്

സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശം; ഒടുവിൽ മാപ്പ് പറഞ്ഞു തലയൂരി ബിജെപി മന്ത്രി | BJP

ഭീഷണിപ്പെടുത്തി വാ പൊത്തിപ്പിടിച്ച് പീഡനം ?: പ്രതിക്ക് 64 വര്‍ഷം കഠിന തടവ്; വിചാരണ വേളയില്‍ ‘എന്റെ മോളെ നീ തൊടുവോടാ’ എന്നുപറഞ്ഞ് പ്രതിയെ കുട്ടിയുടെ അമ്മ കോടതി വളപ്പില്‍ വെച്ചുമര്‍ദ്ദിച്ചു

വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ; രോഷാകുലനായി പ്രതികരണവും | K U Jenishkumar MLA

താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ് | Police case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.