Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഡൽഹിയിലെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ | Unknown Historical Places of Delhi

. പലപ്പോഴും ഇങ്ങനെയുള്ള ഇടങ്ങൾ തേടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കാറില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2024, 11:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചരിത്രയിടങ്ങളുടെയും കാഴ്ചകളുടെയും ഒരു ഖനിയാണ് തലസ്ഥാനമായ ഡല്‍ഹി. ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, രാഷ്ട്രപതി ഭവൻ, ജമാ മസ്ജിദ്, രാജ് ഘട്ട്, പുരാന ഖ്വില എന്നിങ്ങനെ സഞ്ചാരികള്‍ക്ക് പരിചിതമായ ഇടങ്ങൾ കൂടാതെ, അധികമാരാലും അറിയപ്പെടാത്ത നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള ഇടങ്ങൾ തേടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കാറില്ല. എന്നാലിതാ, ഡല്‍ഹിയുടെ കാണാത്ത ചരിത്രക്കാഴ്ചകളിലേക്ക് ഒരു യാത്ര ഒരുക്കുകയാണ് ഡല്‍ഹി ടൂറിസം വകുപ്പ്.

ഡല്‍ഹിയുടെ സമ്പന്നമായ ചരിത്രവും ചരിത്രയിടങ്ങളും പ്രോത്സാഹിപ്പിക്കുക, അധികമാകരും കാണാത്ത ഇടങ്ങൾ സഞ്ചാരിക‍ൾക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡൽഹി ടൂറിസത്തിന്‍റെ ‘ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ’ തുടങ്ങിക്കഴിഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധത്തില്‌ ഡൽഹിയുടെ പൗരാണികതയ്ക്കും ചരിത്രത്തിനും ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, ഡൽഹിയുടെ അറിയപ്പെടാത്ത ചരിത്രയിടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.

പല തവണയായി ഡൽഹിയിൽ ഹെറിറ്റേജ് വാക്ക് നടത്തിയിട്ടുണ്ടെങ്കിലും അിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ് ഈ വർഷത്തെ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി നഗരത്തിന് ചുറ്റിലുമുള്ള 100 ചരിത്രയിടങ്ങളാണ് ഇത്തവണ പര്യവേക്ഷണം ചെയ്യാനുള്ളത്. ഡൽഹിയുടെ അത്ര അറിയപ്പെടാത്ത പൈതൃക സ്ഥലങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച അവസരം കൂടിയാണിത്.ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ ആർക്കൊക്കെ പങ്കെടുക്കാം എന്ന സംശയമുണ്ടോ?

നിങ്ങൾ ഒരു സഞ്ചാരിയോ ചരിത്രകാരനോ ഒന്നുമല്ലെങ്കിലും നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാം, എല്ലാവർക്കും വേണ്ടി ഒരുപോലെ രൂപകല്പന ചെയ്തതാണ് ഈ ഹെറിറ്റേജ് വാക്ക്. ഡല്‍ഹിയുടെ അറിപ്പെടാത്ത് കാഴ്ചൾ കാണാനും ചരിത്രം മനസ്സിലാക്കുവാനുമെല്ലാം ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഇതിൽ പങ്കെടുക്കാം. നിങ്ങൾ ഡൽഹിയിൽ ആദ്യമായി വരുന്ന ആളാണെങ്കിലും വർഷങ്ങളായി ഡൽഹിയിൽ ജീവിക്കുന്ന ആളാണെങ്കിലും നിങ്ങളെ നിരാശപ്പെടുത്താത്ത കാഴ്ചകൾ ഇവിടെയുണ്ട്.

STORY HIGHLLIGHTS :  Unknown Historical Places of Delhi

 

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: TRAVELഅന്വേഷണം.കോംanweshanm.comtravel induatoursim

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies