Celebrities

‘ദിയ ചാവുന്നെങ്കിൽ ചാവട്ടെ എന്ന് ഓർത്ത് അന്ന് അങ്ങനെ ചെയ്തിരുന്നു’- അഹാന കൃഷ്ണകുമാർ

മലയാളികൾക്ക് വളരെ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം ഒരു കുടുംബത്തിലുള്ള എല്ലാവർക്കും യൂട്യൂബ് ഉണ്ട് എന്നുള്ള ഒരു വലിയ പ്രത്യേകത കൂടി ഈ ഒരു കുടുംബത്തിലുണ്ട്. കൃഷ്ണകുമാറിനും ഭാര്യ സിന്ധു മക്കളായ അഹാന ദിയ തുടങ്ങിയവർക്ക് എല്ലാം യൂട്യൂബ് ചാനലുകൾ ഉണ്ട് ഈ യൂട്യൂബ് ചാനലുകളിൽ വ്യത്യസ്തമായ പല വീഡിയോകളും ഇവർ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇവരുടെ പഴയകാല വീഡിയോകളും ഇടയ്ക്ക് വൈറലായി മാറാറുണ്ട്

അത്തരത്തിൽ ഇപ്പോൾ നടിയായ അഹാനയുടെ ഒരു പഴയ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വീഡിയോയിൽ അനുജത്തിയായ ഡിയെക്കുറിച്ചാണ് അഹാന സംസാരിക്കുന്നത്. താൻ ജനിച്ചതിനു ശേഷം അച്ഛനും അമ്മയ്ക്കും ഉണ്ടായ മകളാണ് കുട്ടിക്കാലത്ത് ചാവുന്നെങ്കിൽ തലയിൽ ഒരു പോപ്പി കൂടെ ഉപയോഗിച്ച് അടിച്ചിട്ടുണ്ടായിരുന്നു എന്നാണ് രസകരമായ രീതിയിൽ പറയുന്നത് എന്നാൽ ഒന്നും സംഭവിച്ചില്ല എന്നും ആ സമയത്ത് അമ്മ തന്നെ വഴക്ക് പറയുകയാണ് ചെയ്തിട്ടുള്ളത് എന്നും ഏറെ രസകരമായ രീതിയിൽ താരം പറയുന്നു.

ഇത് കേട്ടുകൊണ്ട് പലരും രസകരമായ കമന്റുകളാണ് നൽകുന്നത് ഭാഗ്യം അന്ന് കൊന്നില്ലല്ലോ എന്നൊക്കെ ചിലർ കമന്റ് കളിലൂടെ പറയുന്നുണ്ട് ഇത് കേട്ടുകൊണ്ട് ദിയ ചിരിക്കുന്നതും കാണാൻ സാധിക്കും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലും സജീവ സാന്നിധ്യമാണ് ഇരവരും ഇവരുടെ വിശേഷങ്ങൾക്കുവേണ്ടി വലിയ കാത്തിരിപ്പാണ് ആരാധകർ കാണിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യും

story highlight; ahana and diya