പപ്പടം വെച്ച് ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പപ്പട ചമ്മന്തി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സിയിൽ ഇട്ടു അരച്ചെടുക്കുക. വെള്ളം/വെളിച്ചെണ്ണ /ഉപ്പ് ചേർക്കണ്ട ആവശ്യം ഇല്ല. കറിവേപ്പില ഇഷ്ടമുള്ളവർക്ക് കുറച്ചു ചേർക്കാവുന്നതാണ്. രുചികരമായ പപ്പട ചമ്മന്തി തയ്യാർ.