ഇന്നൊരു സ്പെഷ്യൽ ചമ്മന്തിയാണ്. ഉണക്കമീൻ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
ചേരുവകൾ
ഉണക്ക ചെമ്മീൻ – 75 ഗ്രാം
ചെറിയ ഉള്ളി – 14-15
മുളകുപൊടി – അരസ്പൂൺ മുതൽ 1സ്പൂൺ വരെ എരിവ് അനുസരിച്ച്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3-4സ്പൂൺ
തയാറാക്കുന്ന വിധം :
content highlight: unakka-chemmeen-chammanthi