tips

ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പുറന്തള്ളാൻ ഒരൊറ്റ വഴി

ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പുറന്തള്ളണം. ഇത് മരുന്ന് ഉപയോഗിക്കേണ്ട ഗുരുതര പ്രശ്നങ്ങളല്ല . മരുന്ന് പോലെ തന്നെ പ്രവർത്തിക്കുന്ന ചില ആയുർവേദ പാനീയങ്ങളോ മറ്റോ ഇതിനായി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഇത്തരം പാനീയങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി കരളിനും വൃക്കകൾക്കും കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു.

 

ഒരു പാത്രമെടുത്ത് അതിൽ കുറച്ച് വെള്ളം ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിക്കുക . ദിവസവും ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായകമാകും. ഈ വെള്ളം കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നു. ദഹനക്കേട്, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഈ വെള്ളം നല്ലതാണ്. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.ഈ വെള്ളം കുടിച്ചാൽ കരളിലും കിഡ്‌നിയിലും അടിഞ്ഞുകൂടിയ വിഷാംശങ്ങളെല്ലാം പുറത്തേക്ക് പോകും. ഇത് ഫാറ്റി ലിവർ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ കുറയാനും ഈ വെള്ളം സഹായകമാണ്.