Recipe

പച്ചരി മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു നോക്കൂ

ചേരുവകൾ

പച്ചരി -1/2 കപ്പ്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – ഒരെണ്ണം
പച്ചമുളക് -2 എണ്ണം
ഉരുളന്കിഴങ് – 2 എണ്ണം
ഓയിൽ
ഉപ്പ്

ഉണ്ടാകുന്ന വിധം

അൽപ്പനേരം കുതിർത്തു വെച്ച പച്ചരി,ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. പുഴുങ്ങിയ ഉരുളകിഴങ്ങ് ഗ്രേറ്റ് ചെത്ത് വെച്ചതിലേക്ക് ഇത് കൂടി ചേർക്കാം.. ആവശ്യത്തിന് ഉപ്പും മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്തു വെക്കാം. കൈയ്യിൽ വെള്ളം നനച്ച ശേഷം ഉരുളകളാക്കി വറുത്തു കോരിയെടുക്കാം..