വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു സ്നാക്ക്സ് തയ്യാറാക്കിയാലോ? രുചികരമായ ചിക്കൻ റോൾ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ 3കപ്പ്
- യീസ്റ്റ് 1 1/2 സ്പൂൺ
- മുട്ട ഒന്നിന്റെ പകുതി
- പഞ്ചാസാര 1ടേബിൾസ്പൂൺ
- വെള്ളം 1 1/2കപ്പ്
- ബട്ടർ 1ടേബിൾസ്പൂൺ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മൈദയിൽ യീസ്റ്റും ബട്ടറും ചേർത്ത് മിക്സ് ആക്കുക. നടുവിൽ കുഴിയാക്കി മുട്ടയും വെള്ളവും ചേർത്ത് കൈയ്യിൽ ഒട്ടുന്ന പരുവത്തിൽ കുഴച്ച് നനച്ച ടവൽ കൊണ്ട് ഒരു മണിക്കൂർ മുക്കി വെക്കുക. മൂടി വെക്കുക. ഇരട്ടി വലുപ്പമായാൽ കൈയ്യിൽ മൈദ തൊട്ട് മിക്സ് നാരങ്ങ വലുപ്പത്തിൽ എടുത്ത് റോൾ ഷേപ്പാക്കി മൈദ തൂവിയ പാത്രത്തിൽ നിരത്തി 15മിനിട്ട് വെക്കുക. ഡബിൾ സൈസ് ആയാൽ മുട്ടയിലും ബ്രഡ് ക്രംസിലും മുക്കി എണ്ണയിൽ ദീപ് ഫ്രൈ ചെയ്യുക. ചിക്കൻ ഫില്ലിംഗ് ഉണ്ടാക്കി വെക്കുക. റോൾസ് നടുകീറി ഫില്ലിംഗ് അതിൽ സ്റ്റഫ് ചെയ്യാവുന്നതാണ്.