എന്‍ടിപിസി ലിമിറ്റഡിന്റെ ഉപകമ്പനിയായ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) നവംബര്‍ 19ന് ആരംഭിക്കും.102 -108 രുപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത് .ഓഹരി ഒന്നിന് 10 രൂപയാണ് മുഖവില .ചുരുങ്ങിയിട്ടത് 138 ഓഹരികളോ ഇതിന്റെ ഗുണിതങ്ങളോ ആയി വാങ്ങാം.നവംബർ 22ന് വില്പന അവസാനിക്കും .പുതിയ ഓഹരിയുടെ വിൽപനക്കായി 1000 കോടി.