നിരവധി പോഷകങ്ങളുടെ കലവറയായ കൂണിനെപ്പറ്റി അറിയാത്തവരായി ആരുമുണ്ടാകില്ല. മാസം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് സസ്യാഹാരത്തിൽ കഴിക്കാവുന്ന മികച്ച ബദലാണ് ‘കൂൺ’ അഥവാ മഷ്‌റൂം. രുചിക്കപ്പുറം അതിന്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് മറ്റു ഭക്ഷ്യവസ്തുക്കളിൽ നിന്നും കൂണിനെ വ്യത്യസ്തമാക്കുന്നത്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ ഗുണകരമാണ്.
പതിവായി കൂണ്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
content highlight: health-benefits-of-mushrooms