ഒരു സമയത് ട്രെൻഡിങ് ആയിരുന്ന ഒന്നാണ് ശങ്കുപുഷ്പം ചായ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടി റെസിപ്പിയാണിത്. ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വെള്ളം – 2 ഗ്ലാസ്
- ശംഖുപുഷ്പം – 10
- ഏലക്ക. – 2
- ഇഞ്ചി ചതച്ചത് – 1 സ്പൂൺ
- തുളസിയില. – 5 ഇല
- പഞ്ചസാര. – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാകൂടെ തിളപ്പിച്ച് അരിച്ചെടുക്കുക. പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക്, തണുന്നതിന് ശേഷം തേൻ ചേർക്കാം. ബ്ലൂ ടി തയ്യാർ.