Healthy drinks, organic blue butterfly pea flower tea with limes and lemons, grey concrete background copy space
ഒരു സമയത് ട്രെൻഡിങ് ആയിരുന്ന ഒന്നാണ് ശങ്കുപുഷ്പം ചായ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടി റെസിപ്പിയാണിത്. ഒന്ന് ട്രൈ ചെയ്തുനോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാകൂടെ തിളപ്പിച്ച് അരിച്ചെടുക്കുക. പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക്, തണുന്നതിന് ശേഷം തേൻ ചേർക്കാം. ബ്ലൂ ടി തയ്യാർ.